ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട | |
---|---|
വിലാസം | |
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0471 2430999 |
ഇമെയിൽ | ghslpsperoorkada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43304 (സമേതം) |
യുഡൈസ് കോഡ് | 32141000607 |
വിക്കിഡാറ്റ | Q64037734 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി. എ. ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | മനു മോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന. എസ് |
അവസാനം തിരുത്തിയത് | |
18-01-2022 | 43304 1 |
തിരുവനന്തപുരം -നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞു റോഡിനു ഇടത്തുവശത്തു സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപതാണു ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ,സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണു വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു.രേഖകളിൽ ഉള്ള ആദ്യത്തേ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി,ശ്രീമതി സി സരസ്വതി,ശ്രീമതി കെ ലളിത ,ശ്രീ ശശികുമാരൻ നായർ,എന്നിവരാണു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.533878,76.9615932 | zoom=18 }}