ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല | |
---|---|
വിലാസം | |
ചിലക്കൂർ വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0470 2601400 |
ഇമെയിൽ | panayillps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42207 (സമേതം) |
യുഡൈസ് കോഡ് | 32141200606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ ഓ. റ്റി |
പി.ടി.എ. പ്രസിഡണ്ട് | ഷജീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
18-01-2022 | Panayillps |
ചരിത്രം
തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്തണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് വർക്കല മുന്സിപ്പാലിറ്റിയിൽപെട്ട ഈ സ്കൂൾ വർക്കലയിൽ
ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
15 സെന്റ് സ്ഥലത്തിൽ 2250 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് . നാലു ക്ലാസ്സ്മുറികളും ഓഫീസിൽ മുറിയും കമ്പ്യൂട്ടർ മുറിയും ഇതിൽപ്പെടുന്നു. സ്കൂൾ കെട്ടിടവും പരിസരവും ചുറ്റുമതിലിനുള്ളിൽ സുരക്ഷിതമാണ് . കിണറും പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ലഭ്യമാണ്.
വൈദുതി, വെള്ളം , ടെലഫോൺ സൗകര്യം എന്നിവയും .. കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ നിലവിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ കാണുന്നതിന് താഴെയുള്ള നേര്കാഴ്ച്ച കാണുക
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.769239340781835, 76.73008514825563| width=100% | zoom=18 }} , ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കലവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42207
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ