ഗവ. എൽ പി സ്കൂൾ പുള്ളിക്കണക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഒരു പൊതുവിദ്യാലയം ആണ് ഗവണ്മെന്റ് എൽ പി സ്കൂൾ പുള്ളിക്കണക്ക് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 140 കുട്ടികൾ ഇവിടെ പഠിക്കുന്നു .കൃഷ്ണപുരം -രണ്ടാംകുറ്റി റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .
ഗവ. എൽ പി സ്കൂൾ പുള്ളിക്കണക്ക് | |
---|---|
വിലാസം | |
കായംകുളം കായംകുളം , പുള്ളിക്കണക്ക് പി.ഒ. , 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0479 2446607 |
ഇമെയിൽ | pullikkanakkuglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36407 (സമേതം) |
യുഡൈസ് കോഡ് | 32110600520 |
വിക്കിഡാറ്റ | Q87479294 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Umairabeevi S |
പി.ടി.എ. പ്രസിഡണ്ട് | Ratheeshkumar |
എം.പി.ടി.എ. പ്രസിഡണ്ട് | Sheena |
അവസാനം തിരുത്തിയത് | |
17-01-2022 | 36407 |
................................
ഭൗതികസൗകര്യങ്ങൾ
പ്രധാനമായും രണ്ടു വലിയ കെട്ടിടങ്ങൾ ഉണ്ട് .കൂടാതെ കമ്പ്യൂട്ടർ റൂം ,കിച്ചൺ കം സ്റ്റോർ ,ബോയ്സ് ടോയ്ലറ്റ് ,ഗേൾസ് ടോയ്ലറ്റ് ,ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് ..എന്നിവ ഉണ്ട് .ആറ് ക്ലാസ് റൂമുകൾ ,ഹാൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് .കൂടുതൽ വായിക്കുക
ചരിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : Girija kumari Sheela
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.182597, 76.496632 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36407
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ