ഗവ. എൽ പി സ്കൂൾ പുള്ളിക്കണക്ക്/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ് ഉണ്ട് .ഓരോ ക്ലാസിലെയും കുട്ടികൾ ഇതിൽ അംഗങ്ങളാണ് .ഹരിത വിദ്യാലയം ലക്ഷ്യമാക്കി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു .ജൈവ -അജൈവ മാലിന്യങ്ങളുടെ സംസ്കരണം ,പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്നീ ലക്ഷ്യത്തോടെ  പ്രവർത്തിക്കുന്നു .എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭോദ്യാനം പരിപാലിക്കുന്നുണ്ട് .