എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
. യു. എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര | |
---|---|
വിലാസം | |
BEACH ROAD VATAKARA 673103 , kozhikode ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04962514640 |
ഇമെയിൽ | vadakara16003@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16003 (സമേതം) |
എച്ച് എസ് എസ് കോഡ് | 10193 |
വി എച്ച് എസ് എസ് കോഡ് | 911026 |
യുഡൈസ് കോഡ് | 32041300528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | kozhikode |
ഉപജില്ല | vadakara |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | vadakara |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | vadakara |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | aided corporate management |
സ്കൂൾ വിഭാഗം | AIDED |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 783 |
പെൺകുട്ടികൾ | 710 |
ആകെ വിദ്യാർത്ഥികൾ | 1493 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 251 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | K SAJEEV KUMAR |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | CK ABDUL WAHAB |
പ്രധാന അദ്ധ്യാപകൻ | ASHRAF KIZHAKKAYIL |
പി.ടി.എ. പ്രസിഡണ്ട് | NISAR P V |
അവസാനം തിരുത്തിയത് | |
14-01-2022 | MUMVHSSVATAKARA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വടകര താലൂക്കിലെ വടകര നഗരസഭയിൽ ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1927 ൽ ആണ് സ്കൂൾ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവരുടെ പ്രചോദനം ഉൾകൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻമാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഈ സ്കൂൾ. ഇപ്പോൾ എം. ഐ. സഭയാണ് സ്കൂൾ ഭരണം നിർവഹിക്കുന്നത്. പ്രൊഫസർ കെ കെ മഹമൂദ് മാനേജരും, അഡ്വഃ അബ്ദുള്ള മണപ്രത്ത് സെക്രട്ടറിയും ആണ്.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർ
മുൻ സാരഥികൾ
സി അബൂബക്കർ,
|
|
സി കെ കുഞ്ഞമ്മദ്
|
|
കുഞ്ഞി കലന്തൻ
|
|
അടിക്കൂൽ ഇബ്രാഹിം
|
|
---|---|
കുഞ്ഞബ്ദുല്ല മാസ്ററർ |
|
സഈദ് തളിയിൽ,
|
|
വഫവുള്ള മാസ്ററർ
|
|
എൻ ടി മൂസ്സക്കൂട്ടി
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബഷീർ ജീപാസ് എം ഡി
നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി.
പ്രൊഫ കെ കെ മഹമൂദ്
ഡോ. സി എം കുഞ്ഞിമ്മൂസ
താജുദ്ദീൻ വടകര
സി അം അബൂബക്കർ മുൻ സബ് കളക്ടർ'