ഗവ.വി.എച്ച്.എസ്.എസ് കൂടൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ മലയോര മേഘലയായ കൂടലിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവനണ്മെന്റ് വിദ്യാലയമാണ് ' ഗവനണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൂടൽ. 'കൂടൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവ.വി.എച്ച്.എസ്.എസ് കൂടൽ | |
|---|---|
| വിലാസം | |
കൂടൽ കൂടൽ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1918 |
| വിവരങ്ങൾ | |
| ഇമെയിൽ | ghsskoodal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38023 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 904003 |
| യുഡൈസ് കോഡ് | 32120302303 |
| വിക്കിഡാറ്റ | Q87595494 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 140 |
| പെൺകുട്ടികൾ | 152 |
| ആകെ വിദ്യാർത്ഥികൾ | 292 |
| അദ്ധ്യാപകർ | 32 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 83 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 113 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | വേണു ജെ |
| പ്രധാന അദ്ധ്യാപിക | ഹേമജ കാവുങ്കൽ |
| പി.ടി.എ. പ്രസിഡണ്ട് | സന്ദോഷ്കുമാർ പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ ഹരി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Murinjakal |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂടൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 1918 ൽ ആണ് നിലവിൽ വന്നത് .1918 ൽ എൽ. പി. എസ്., 1964 സെക്കന്ററി., 1987 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ നിലകളിലേക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഈ സ്കൂൾ ഒരു ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ പറക്കോട് ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
5മുതൽ 12വരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു ,ഇത് ഒരു സംയുക്ത സ്കൂൾ ആണ് . ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായം .മലയാളം ഭാഷമാധ്യമമായി പ്രവർത്തിക്കുന്നു .എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്തെത്താവുന്ന റോഡ് സംവിധാനം ഉള്ളിടത്താണ് സ്കൂൾ .സർക്കാർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .നല്ല അവസ്ഥയിൽ ഉള്ള 17ക്ലാസ് മുറികൾ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു .അധ്യാപനേതര ആവശ്യങ്ങൾക്ക് 4പ്രത്യേകം മുറികൾ ഉണ്ട്.പ്രധാന അധ്യാപകൻ /അധ്യാപകർ എന്നിവർക്ക് പ്രത്യേകം മുറികൾ ഉണ്ട്.സ്കൂളിന് ബലവത്തായ ഒരു കരിങ്കൽ ചുറ്റുമതിൽ ഉണ്ട് . നല്ല രീതിയിൽ സംരക്ഷിച്ചു ഉപയോഗിക്കുന്ന ഒരു കുടിവെള്ള സ്രോതസ്സായ കിണർ സ്കൂളിന് ഉണ്ട് . 5 ആൺ ശൗചാലയങ്ങളും 9പെൺ ശൗചാലയങ്ങളും നല്ല നിലവാരത്തിൽ ഉള്ളവയും ഉപയോഗക്ഷമവുമാണ് . സ്കൂളിന് പ്രത്യേകം കളി സ്ഥലം ഉണ്ട് . 8000 പുസ്തകങ്ങളോട് കൂടിയ ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു .ചരിഞ്ഞപ്രതല സംവിധാനം ഉള്ളതിനാൽ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സുകളിൽ എത്താൻ ബുദ്ധിമുട്ടില്ല .നല്ല പ്രവർത്തനക്ഷമമായ 10 കമ്പ്യൂട്ടറുകൾ പഠന അധ്യാപന ആവശ്യത്തിന് ഉപയോഗിക്കുന്നു.സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം നടത്തുന്നതിനുള്ള വൃത്തിയും അടച്ചുറപ്പുമുള്ള സംവിധാനം സ്കൂളിൽ ഉണ്ട് .
ഭൗതിക സൗകര്യങ്ങൾ
പഠന മികവ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്. പി. സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 2005 - 10 | പൊന്നമ്മ ടീച്ചർ |
| 2010-13 | പി. എസ് രമാദേവി കുഞ്ഞമ്മ |
| 2013 - 2018 | സുമ ഡി |
| 2018 -2020 | സുധർമ എ ർ |
| 2020 ജൂൺ -സെപ്റ്റംബർ | ബീന പി |
| 2020 സെപ്റ്റംബർ മുതൽ | വിനോദ് പി |
അധ്യാപകർ
- ജൈനമ്മ സെബാസ്റ്റ്യൻ - ഹിന്ദി
- പ്രീത ജെ പി - മലയാളം
- ഗീത ദേവി എം - ഫിസിക്കൽ സയൻസ്
- ഫെബിൻ എച്ച് - ഇംഗ്ലീഷ്
- സംഗീത എസ് - ബിയോളജി
- ശ്രീജ എം - മലയാളം
- ശ്രീകുമാരൻ നായർ - മാത്തമാറ്റിക്സ്
- പ്രസന്നകുമാർ - മാത്തമാറ്റിക്സ്
- അജിത വി - സോഷ്യൽ സയൻസ്
- ഉണ്ണികൃഷ്ണൻ നായർ സി - കെമിസ്ട്രി
- ഷൈല പി എൻ - ഫിസിക്കൽ എഡ്യൂക്കേഷൻ
- ബിന്ദുമോൾ ആർ - യു പി എസ് എ
- വിനി വി വി - യു പി എസ് എ
- പ്രസന്നകുമാരി സി ആർ - യു പി എസ് എ
- സവിത എം - ഫുൾ ടൈം സംസ്കൃത ടീച്ചർ
- വിനോദ്‌കുമാർ - യു പി എസ് എ
- ആശ - യു പി എസ് എ
- ഷീനു - യു പി എസ് എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗുരു നിത്യ ചൈതന്യ യതി
- ജിബിൻ തോമസ്
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
18
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�