എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം

13:25, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ) (ഇൻഫോ ബോക്സ് തിരുത്തി)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം
വിലാസം
ഉപ്പുങ്ങൽ

പുന്നയൂർക്കുളം പി.ഒ.
,
679561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 11 - 1954
വിവരങ്ങൾ
ഇമെയിൽmmalpspkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24245 (സമേതം)
യുഡൈസ് കോഡ്32070305603
വിക്കിഡാറ്റQ64087942
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർക്കുളം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു സി എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ സലീം
എം.പി.ടി.എ. പ്രസിഡണ്ട്ഷെരീഫ
അവസാനം തിരുത്തിയത്
03-01-2022ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ




ചരിത്രം

തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അരാം വാർഡിൽ മലപ്പുറവുമായി അതിർത്തി പങ്കിടുന്ന ഉപ്പുങ്ങൽ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

എല് ഷേപ്പ് ഉള്ള ഒരു കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹൈദ്രു മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ കേശവൻ മാസ്റ്റര് മാലതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൈനുദ്ധീൻ മേനോത് എഴുത്തുകാരൻ സൈനുദ്ധീൻ - എഞ്ചിനീയർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6834,75.9900|zoom=13}}