അഴീക്കോട് നോർത്ത് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴീക്കോട് നോർത്ത് യു പി സ്കൂൾ | |
---|---|
വിലാസം | |
670604 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
കോഡുകൾ | |
യുഡൈസ് കോഡ് | 32021301105 |
വിക്കിഡാറ്റ | Q64459451 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 110 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി സി ദിനേശൻ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സനില ബിജു |
അവസാനം തിരുത്തിയത് | |
12-01-2022 | Usk2021 |
ചരിത്രം
അറക്കൽ തരവട്ടിലെ കാർണവർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിൽക്കാലത്ത് അഴിക്കലിലെ മഹെശ്വ്രൻ ഗൊവിന്ദൻ ഗുരുക്കളൂടേയും ,കൃഷ്ണൻ ഗൂരുക്കളുടെയും സഹായത്തോടെ ഏലിമ്മേന്ററി സ്ക്കൂളായി. സി സോമശേഖരൻ ക്കൂട്ടായ്മയീൽ 9 അംഗ സമിതി ആണ് അഴിക്കോട് നോർത്ത് യ് പി സ്കൂൾ എജുക്കേഷണൽ എജൻസിയയി 1952 ൽ സ്ഥാപിതമായി
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളീന് ആവശ്യമായ കെട്ടിടങൾ, വിശാലമ്മായ കളീസ്ഥലം,വായനാമൂറി ,ശൂദ്ധജലം പാചകപുര, കമ്പ്യുട്ടർ ലാബ്,മൂത്രപുര
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പരിശീലനം
മാനേജ്‌മെന്റ്
അഴിക്കോട്നോർത്ത് യു പി സ്കൂൽ എജുക്കേഷണൽ ഏജൻസി
മുൻസാരഥികൾ
- പി പി കരുവൻ,
- പി ശാരദ,
- കെ ടി. രാഘവൻ,
- ചാലാടൻ സോമശേഖരൻ,
- പി വി വലിയമുകുന്ദൻ
- പി.വി രാഘവൻ,
- കെ.ടി.ജയപ്രകാശ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.940932, 75.306391 | width=800px | zoom=12 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ