സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിൽ (വാർഡ് 12 ) സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം.

ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം
വിലാസം
പ്രാക്കുളം

കാഞ്ഞാവെളി. പി.ഒ, പ്രാക്കുളം, കൊല്ലം
,
691602
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0474 2704154
ഇമെയിൽgovtlps7777@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകണ്ണൻ എസ്
അവസാനം തിരുത്തിയത്
23-12-2021Kannans


പ്രോജക്ടുകൾ


ചരിത്രം

1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • വിലാസിനി
  • റീന മെൻഡസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ)

വഴികാട്ടി

{{#multimaps:8.945860598420976, 76.58885381726924 |zoom=18}}

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 9.9 കി.മി അകലം.
  • തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം സ്ഥിതിചെയ്യുന്നു.