സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം

15:07, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24332 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയത്തിൽ 4 അദ്ധ്യാപകരും 48 വിദ്യാർത്ഥികളും ഉണ്ട്.1961 ജൂൺ ഒന്നാം തിയതി സ്ഥാപിതമായ ഈ വിദ്യാലയം സെന്റ് ഫ്രാൻസിസ് പുണ്യവാളന്റെ നാമധേയത്തിലാണ് .

സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം
വിലാസം
മറ്റം

മറ്റം പി.ഒ.
,
680602
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഇമെയിൽmattomstfrancislp@gmail.com
കോഡുകൾ
സ്കൂൾ കോഡ്24332 (സമേതം)
യുഡൈസ് കോഡ്32070500202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടാണശ്ശേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ0
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി പി എ
പി.ടി.എ. പ്രസിഡണ്ട്ലിജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജലി സുധീർ
അവസാനം തിരുത്തിയത്
11-01-202224332


പ്രോജക്ടുകൾ




ST FRANCIS LPS MATTOM
ST FRANCIS LPS MATTOM
ST FRANCIS L P S MATTOM
ST FRANCIS LPS MATTOM


== ച

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് മുറികളും ഓഫിസുമുറിയും ഒരു കമ്പ്യൂട്ടർ ലാബും ഒരു പാചകപുരയും ഉണ്ട് .രണ്ടു കംപ്യൂട്ടറുകളാണ് ലാബിൽ ഉള്ളത്.രണ്ടു ടോയ്‌ലറ്റുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
കബ്  പ്രവർത്തനങ്ങൾ,കാർഷിക ക്ലബ് ,ഹെൽത് ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, വിദ്യാരംഗം, ബാൻഡ് ട്രൂപ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി