ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25031 (സംവാദം | സംഭാവനകൾ) (പൊതു വിവരങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ
വിലാസം
അമ്പലമുഗൾ

അമ്പലമേട് പി ഒ പിൻ -682303
,
682303
,
എറണാകുളം ജില്ല
സ്ഥാപിതം07 - 12 - 1914
വിവരങ്ങൾ
ഫോൺ04842720264
ഇമെയിൽvhssambalamugal@gmail.com
കോഡുകൾ
സ്കൂൾ കോഡ്25031 (സമേതം)
വി എച്ച് എസ് എസ് കോഡ്907020
യുഡൈസ് കോഡ്32080501018
വിക്കിഡാറ്റQ99485848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ വിദ്യാഭ്യാസ ജില്ല
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവുകോട് -പുത്തൻകുരിശ്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ88
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ പി പോൾ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷീബ പി പോൾ
വൈസ് പ്രിൻസിപ്പൽമാതൃകാപേജ്
പ്രധാന അദ്ധ്യാപികഎൽസമ്മ ജോസഫ്‌
പി.ടി.എ. പ്രസിഡണ്ട്സുരാജ് സുകുമാരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷർജ ബേസിൽ
അവസാനം തിരുത്തിയത്
11-01-202225031
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.


ചരിത്രം

1913 ൽ ഒരു എൽ.പി.സ്ക്കൂളായും 1960 ൽ യു.പി.സ്ക്കൂളായും,1966 ൽ എച്ച്.എസ്.ആയും വളർന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂൾ.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകൾ, പടത്തിൽ കര, പള്ളിക്കര,പുറ്റുമാനൂർ,പുത്തൻകുരിശ്,വെള്ളൂർക്കര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 2000 ത്തോളം വിദ്യാർത്ഥികൾ 1970-80 കാലയളവിൽ ഇവിടെപഠനം നടത്തിയിരുന്നു. 1992 ൽ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോൾ 1 മുതൽ 10 വരെ ആകെ 361 കുട്ടികൾ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ൽ ആരംഭിക്കുകയുണ്ടായി.എന്നാൽ എച്ച്.എസ്.വിഭാഗത്തിൽ 115ഓളം കുട്ടികൾ പഠനം നടത്തുന്നു.പല വിഷയങ്ങൾക്കും സ്ഥിരം അദ്ധ്യാപകരില്ല.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി


{{#multimaps:9.97780,76.38320|zoom=18}}


ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ,അമ്പലമുകൾ