മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മുണ്ടക്കുറ്റി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി . ഇവിടെ 82 ആൺ കുട്ടികളും 66പെൺകുട്ടികളും അടക്കം 148 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി | |
---|---|
വിലാസം | |
മുണ്ടക്കുറ്റി മുണ്ടക്കുറ്റി , മുണ്ടക്കുറ്റി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 230491 |
ഇമെയിൽ | moonlightmunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15224 (സമേതം) |
യുഡൈസ് കോഡ് | 32030301203 |
വിക്കിഡാറ്റ | Q64522529 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പടിഞ്ഞാറത്തറ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 70 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഫീക്ക് പി കെ |
പി.ടി.എ. പ്രസിഡണ്ട് | ശങ്കരൻ കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
11-01-2022 | 15224 |
ചരിത്രം
ജനസമൂഹത്തിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളും കർഷകരുമാണ്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു.ഇടത്തരം വിഭാഗത്തിൽ പെട്ടവർ പ്രാഥമിക വിദ്യാഭ്യാസം പോലും അന്യം നിന്ന ആ കാലഘട്ടത്തിൽ പ്രദേശത്ത് ഒരു സ്ക്കൂൾ സ്ഥാപിക്കുന്നമെന്ന് അന്നത്തെ പൗരപ്രമുഖരായ പഴശ്ശിൽ സൂപ്പി, കല്ലാച്ചി അമ്മദ് എന്നിവരുടെ ആശയവും ആഗ്രഹവുമായിരുന്നു. അങ്ങനെ ഏറെ നാളത്തെ ശ്രമഫലമായി 1951 ൽ മുണ്ടക്കുറ്റി മുസ്ലിം ജുമുഅത്ത് പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് സ്ക്കൂളിന് തുടക്കം കുറിച്ചു.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചേ
വഴികാട്ടി
{{#multimaps:11.712512688869996, 76.0080393756002|zoom=13}}
- മുണ്ടക്കുറ്റി ടൗണിൽനിന്നും 200.മി അകലം.
- മാനന്തവാടിയിൽ നിന്നും നാലാം മൈൽ, അഞ്ചാംമൈൽ, ചേര്യംകൊല്ലി വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.
- കൽപ്പറ്റയിൽനിന്നും പടിഞ്ഞാറത്തറ, കുപ്പാടിത്തറ വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.
- കമ്പളക്കാട് വഴി പള്ളിക്കുന്ന്, ഏച്ചോം, ചേര്യംകൊല്ലി വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.