എ.യു.പി.എസ്.എഴുവന്തല നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.എഴുവന്തല നോർത്ത് | |
---|---|
വിലാസം | |
നെല്ലായ നെല്ലായ , നെല്ലായ പി.ഒ. , 679335 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | enupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20461 (സമേതം) |
യുഡൈസ് കോഡ് | 32061200216 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലായ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 496 |
പെൺകുട്ടികൾ | 436 |
ആകെ വിദ്യാർത്ഥികൾ | 932 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എം കെ |
പി.ടി.എ. പ്രസിഡണ്ട് | മുബഷിർ ഷർഖി |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്തുന്നീസ |
അവസാനം തിരുത്തിയത് | |
10-01-2022 | 20461 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ നെല്ലായ കൃഷ്ണപ്പടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് എഴുവന്തല നോർത്ത്.
ചരിത്രം
നെല്ലായ ഗ്രാമത്തിലെ പാറക്കണ്ണിയിൽ ചങ്ങരത്ത് ഗോവിന്ദൻ നായരുടെ സ്ഥലത്ത് ചേലക്കാട്ടുത്തൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് നമ്മുടെ സ്കൂൾ സ്ഥാപിച്ചത്. നിലത്തെഴുത്ത്, ഗണിതം, മണി പ്രവാളം, രാമായണം എന്നിവയാണ് അക്കാലത്ത് പഠിപ്പിച്ചിരുന്നത്.പെൺകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു .അക്കാലത്ത് ശമ്പളം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. അധ്യാപകരുടെ ചിലവ് വഹിച്ചിരുന്നത് കുലീന കുടുംബങ്ങളായിരുന്നു. കുട്ടികൾ ഒറ്റമുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. അക്കാലത്തെ അധ്യാപകരായിരുന്നു കുന്നത്ത് അയ്യപ്പനെഴുത്തച്ഛൻ, മഞ്ഞപ്പറ്റ കണ്ണൻ മാസ്റ്റർ, അത്രാം പ്പറ്റ മുകുന്ദൻ കർത്താ, 'സ്മൃതി പദങ്ങൾ ' എന്ന പുസ്തകം എഴുതിയ എ.ആർ നെടുങ്ങാടി അദ്ദേഹത്തിന്റെ പുസ്തകത്തിൽ അക്കാലത്ത് നമ്മുടെ സ്കൂൾ ഗ്രാന്റ് സ്കൂളായിരുന്ന് എന്ന് സൂചിപ്പിക്കുന്നുണ്ട് ഈ സ്ഥാപനം മദ്റസ ആയും പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ ആദ്യത്തെ മാനേജരായ ശ്രീ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്മെന്റ് സി.പി കോയക്കുട്ടി ഉസ്താദിന് കൈമാറി.പിന്നീടദ്ദേഹം മാനേജ്മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ നമ്മുടെ ആദ്യത്തെ പ്രധാനധ്യാപകനായിരുന്നു.പി.സി രാമൻ കുട്ടി മാസ്റ്റർക്ക് കൈമാറി. അക്കാലത്താണ് സ്കൂൾ ഓട് മേഞ്ഞത്. 1958 നമ്മുടെ സ്കൂൾ യു.പി സ്കൂളായി UP grade ചെയ്തു. p.c രാമൻ കുട്ടി മാസ്റ്റു ടെ മരണശേഷം മാനേജ്മെൻറ് അദ്ദേഹത്തിന്റെ ധർമ്മപത്നി ശ്രീമതി PM ജയലക്ഷിമി ടീച്ചർക്കായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.860509,76.282293999999993|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20461
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ