സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjskaruvatta (സംവാദം | സംഭാവനകൾ) (MINOR CHANGES)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 01 - 1924
വിവരങ്ങൾ
ഫോൺ9497336133
ഇമെയിൽstjameskaruvatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35343 (സമേതം)
യുഡൈസ് കോഡ്32110200764
വിക്കിഡാറ്റQ87478349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ടി എം
പി.ടി.എ. പ്രസിഡണ്ട്പി ടി മധു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
10-01-2022Sjskaruvatta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.സ്കൂൾ കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്തിൽ 1924 ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്.ആഞ്ഞിലിവേലിൽ ശ്രീ ഇടിക്കുള ചാക്കോ യാണ് സ്കൂൾ സ്ഥാപകനും പ്രഥമ അധ്യാപകനും ,അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ഏക സ്കൂൾ ആയിരുന്നു ഇത്

                             1960 ൽ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന റൈറ്റ്.
റവ.ഡോ ജെറോം എം ഫെർണാടസ് ,ശ്രീമതി ആനി ഐസകിൽ നിന്നും വിലയാധാരം വഴി ഈ സ്കൂൾ ഏറ്റെടുക്കുകയും  കൊല്ലം കോഓപ്പറേറ്റ്മാനേജ്മെന്റിന് കിഴിലാണ് .

ഭൗതികസൗകര്യങ്ങൾ

1 പോഷകാഹാരം വിതരണം :   

=പ്രസിദ്ധികരിച്ച മെനു ,ബയോഗ്യാസ് പ്ലാന്റ് , മിക്‌സി, കുക്കർ,പൈപ്പ് =കണക്ഷൻ, സ്കൂൾ പച്ചക്കറി തോട്ടം,പുറത്തു നിന്നും വാകുന്ന =പച്ചക്കറികൾ അരമണിക്കൂർ സർക്കായിൽ ഇട്ടു വെക്കും ,ടംബ്ലർകളിൽ വാട്ടർ നിറച്ചു =വരാന്തയിൽ ജല ലഭ്യത,വിളമ്പലിനു അധ്യാപകരുടെയും കുട്ടികളുടെയും =രക്ഷിതാക്കളുടെയും സമതി ,അധ്യാപകരും കുട്ടികളും ഒന്നിച്ചു ആഹാരം =കഴിക്കുന്നു , കോട്ടും തലയിൽ തൊപ്പിയും ധരിക്കുന്ന =പാചകത്തൊഴിലാളികൾ. ,എല്ലാ വിധ സൗകര്യംഉള്ള പാചക പുര , =പാചകത്തിന് വിളമ്പുന്നതിനും കൊടുക്കുന്നതിനുമുള്ള പാത്രങ്ങള് ഉണ്ട്, =2 കായിക വിദ്യാഭ്യായസം :കായികപിരിയഡുകൾ ഗ്രൗണ്ടിൽ . =3 സ്കൂൾ ആകർഷകത്വം : =വിശാലമായ സ്കൂൾ ഗ്രൗണ്ട്,ആൺകുട്ടികൾക്കും =പെൺകുട്ടികൾക്കും പ്രത്യേകം =ശുചിമുറികൾ,പൂന്തോട്ടം,ഔഷധത്തോട്ടം,കൃഷി,പ്ലാസ്റ്റിക് വിമുക്ത =വിദ്യാലയം, കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്‍സ് ലാബ് , =എല്ലാ ക്ലാസ്റൂമുകളുംവൈദുതികരിച്ചതാണ്ചുറ്റുമതിൽ ,വരാന്തയിൽ =വെസ്റ് ബിൻ ,എല്ലാ ക്ലാസ്സിലും ചുമരുകളിലും =സ്ഥിരമായ ബ്ലാക്ക് ബോർഡ് ,എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ്

മൾട്ടിമീഡിയ  സൗകര്യങ്ങൾ 

4 വിദ്യാലയ പരിസരം : വിദ്യാലയ മുറ്റത്തെ വൃക്ഷങ്ങൾ തിരിച്ചറിയൽ ,വൃഷങ്ങളുടെയ് നാടൻ പേരും ശാസ്ത്രീയ നാമവും ചേർത്ത് വിദ്യാലയ പരിസരത്തെ എല്ലാ വൃഷങ്ങളും നാമകരണം , കുട്ടി വനം പദ്ധതി ,ഔഷധ ഉദ്യാനം ,ബയോ ഗ്യാസ് പ്ലാന്റ് 5 ശുചിത്വം ക്ലാസ് മുറിക്കുള്ളിൽ വെസ്റ് ബിൻ, എല്ലാ ദിവസവും മാലിന്യ =സംസ്കരണം ,ആഴ്ചയിൽ ഡ്രൈ ഡേ , വാട്ടർ പ്യൂരിഫൈർ ഉപയോഗിച്ച് =സൂചികരിച്ച വെള്ളം തിളപ്പിച്ചാറിച്ച വെള്ളവും

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. = 1 ഐ ചാക്കോ
    2  ആനി ചാക്കോ 
  =  3 ടി വി മാത്യു 
  =  4 പദ്മാവതി  പി 
  =  5 മേരി തോമസ്  
  =  6 കെ ജെ  മേരി കുട്ടി 
  =  7 പോർഷ്യ ജെ  

നേട്ടങ്ങൾ

 = കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
 =

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. = 1 . ടി സ്കറിയ
  2. = 2 .ഫാദർ റോജൻ അലക്സൻഡർ
  3. = 3 .കെ ആർ രാജൻ

വഴികാട്ടി

{{#multimaps:9.310318, 76.427384 |zoom=13}}