ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പനങ്ങാട് നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23425-HM (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പനങ്ങാട് നോർത്ത്
വിലാസം
അഞ്ചാംപരുത്തി

പനങ്ങാട് പി.ഒ.
,
680665
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഇമെയിൽglpspanangadn@gmail.com
കോഡുകൾ
സ്കൂൾ കോഡ്23425 (സമേതം)
യുഡൈസ് കോഡ്32071001501
വിക്കിഡാറ്റQ64090556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീനാരായണപുരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസംഗീത. കെ. ആർ.
പി.ടി.എ. പ്രസിഡണ്ട്സൂര്യ സിബി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ലൈജു
അവസാനം തിരുത്തിയത്
06-01-202223425-HM


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചാംപരുത്തിയിലാണ് ജി.എൽ.പി.എസ് പനങ്ങാട് നോർത്ത് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ പി. ആർ കൃഷ്ണൻ (കിട്ടുണ്ണി) എന്ന വ്യക്തിയാണ്. ആദ്യത്തെ പ്രധാനധ്യാപിക വി. ജാനകിയമ്മയാണ്. 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ദേശം 16 സെൻറ്‌ സ്ഥലത്ത് ഒറ്റ ഹാളായി ഇന്നും സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി