ജി.എച്ച്.എസ്.വെണ്ണക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.വെണ്ണക്കര | |
---|---|
പ്രമാണം:21124-school1.jpg | |
വിലാസം | |
തിരുനെല്ലായ് പി.ഒ. , 678004 | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൃഷ്ണകുമാരി എം |
അവസാനം തിരുത്തിയത് | |
05-01-2022 | 21124 |
ചരിത്രം
വിദ്യാലയ ചരിത്രം
പാലക്കാട് മുൻസിപ്പാലിറ്റിയിലെ 33 വാർഡിൽ സ്ഥിതി ചെയ്യുന്ന bപ്രവർത്തനം 1912 ജൂൺ മാസം ഒന്നാം തിയതി ആരംഭിച്ചതായി രേഖകളിൽ കാണുന്നു.ഈ വിദ്യാലയം കണ്ണാടി പഞ്ചായത്തിലെ വാടപ്പറമ്പ്,കാളിമാടപ്പറമ്പ്,പിരായിരി പഞ്ചായത്തിലെ മോഴിപുലം പാലക്കാട് മുൻസിപ്പാലിറ്റിയിലെ 32,33,34,35 എന്നീ വാർഡുകളും ഉൾക്കൊള്ളുന്ന വലിയൊരു ഭൂഭാഗത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിയിൽ മഹത്തായ പങ്കുവഹിച്ചു വരുന്നു.കൂടുതൽ അറിയാം .........
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- Little Kites.
- JRC.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രധാനാധ്യാപകർ | വർഷം | ||
---|---|---|---|
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.75852,76.63094|zoom=18}}