1991 ൽ സ്ഥാപിതമായ സ്കൂളാണിത്.

സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്
വിലാസം
ഏനാത്ത്

691526
,
അടൂർ ജില്ല
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ04734 212155
ഇമെയിൽschoolfordeaf@gmail.com
കോഡുകൾ
സ്കൂൾ കോഡ്50005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഅടൂർ
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാല
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽfr ജോസ് ജോസഫ്
പ്രധാന അദ്ധ്യാപകൻകുഞ്ഞുമോൾ വി. എ
അവസാനം തിരുത്തിയത്
02-11-2021Pcsupriya


പ്രോജക്ടുകൾ




ചരിത്രം

ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി.ഏം ഐ  വൈദികനായ fr. ജോസ്  ജോസഫ്  1991 ൽ സ്കൂൾ  ആരംബിച്ചു .  fr. ജോസ്ജോസഫ് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 2002-ൽ ഇതൊരു H.S.S ആയി  ഉയർത്തപ്പെട്ടു. 

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

*  ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

== മുൻ സാരഥികൾ

വഴികാട്ടി

വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക


"https://schoolwiki.in/index.php?title=സ്ക്കൂൾ_ഫോർ_ഡഫ്,_ഏനാത്ത്&oldid=1077885" എന്ന താളിൽനിന്ന് ശേഖരിച്ചത്