സി.എ.എം.എച്ച്.എസ്, കുറുമ്പകര

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seeba (സംവാദം | സംഭാവനകൾ) (thiruth)
സി.എ.എം.എച്ച്.എസ്, കുറുമ്പകര
വിലാസം
കുറുമ്പകര

കുറുമ്പകര,
കുറുമ്പകര
,
689695
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതംmonday1 - june - 1964
വിവരങ്ങൾ
ഫോൺ04734275873
ഇമെയിൽcamhskurumpakara26@gmail.com
കോഡുകൾ
സ്കൂൾ കോഡ്38022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ഷാജി സി വി
അവസാനം തിരുത്തിയത്
10-11-2020Seeba
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനാപുരം,ശാലേംപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എ.എം.എച്ച്.എസ്.കുറുമ്പകര. മിഷൻ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ക്രിസ് ത്യ൯ മിഷണറി സംഘം 1964ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരത്തെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

ചരിത്രം

കത്തോലിക്കാ സഭയുടെ ഏതുപള്ളിയോടുചേർന്ന് ഒരു പള്ളിക്കൂടം സ്ഥാപിച്ച് ആദേശത്തെ സമൂഹത്തി൭൯റ വിദ്യാസമ്പാദനത്തിനും ന൯മയിലുള്ള വളർച്ച യ്ക്കും പരിശ്രമിച്ചിട്ടുള്ളത് ചരിത്ര സത്യമാണ്. ഈസാഹചര്യത്തിലാണ് സി.എ.എം.എച്ച്.എസ്.സ്ഥാപിതമായത്. സ് കൂൾ കെട്ടിട നിർമാണത്തിൽ അന്നത്തെ ഇടവകവികാരിയായിരുന്ന റവ.ഫാ.ചാൾസ് അഗസ്ററി൭൯റ തീവ്രപരിശ്രമങ്ങളുടെ ഫലമായി ഷെവലിയാ൪ജോസഫ് അന്ത്രപ്പേ൪ എന്നവ്യക്തിയുടെ സഹായം എടുത്ത്പറയത്തക്ക താണ്.അദ്ദേഹത്തി൭ൻറ പേരിലാണ് ഇന്നും സ് കൂൾ അറിയപ്പെടുന്നത്. ഈ സ് കൂ ൾആയിരത്തി തൊ ള്ളായിരത്തി അറു പത്തിനാ ലിലാണ് ആരംഭി ച്ചത്. അഭിവന്ദ്യ ജെറോം ഫെ ർണാഡസ് (ബി‍ഷപ്പ് കൊല്ലം) ആയിരുന്നു കോർപ്പറേററ് മാനേജ൪. എട്ടാം സ്റാ൯ഡേ൪ഡിൽമൂന്ന് ഡിവിഷനുകളുമായി ആയിരത്തി തൊള്ളായിരത്തി അറുപത്തി നാലിൽ ജൂൺ ഒന്നിന് പ്രവ൪ത്തനം ആരംഭിച്ച സ് കൂ ളി൭൯റ ഹെഡ് മാസ്ററർ ശ്രീ.എസ്.ജോൺആയിരുന്നു. ആയിരത്തിതൊള്ളായിരത്തിഅറുപത്ത്ആറി ൽഇത് പൂ൪ണഹൈസ് കൂൾആയിമാറി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 3ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രകൃതിരമണീയമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്.

മാനേജ്മെന്റ്

കേരളകാതലിക്ക്പുനലൂ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 17വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റൈറ്റ് റവ.ഡോ സിൽവസ്റ്റർ പൊന്നുമുത്തൻ കോർപ്പറേറ്റ് മാനേജറായിപ്രവർത്തിക്കുന്നു..റവ.ഡോ ക്രിസ്റ്റി ജോസഫ് നിവിലുള്ള കറസ്പോണ്ടന്റായി സേവനമനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.എസ്.ജോൺ. 1964----- 1973‍
ശ്രീ. എൽ.വ൪ഗീസ്. 1973----- 1977
ശ്രീ.എസ്.ജോൺ. 1977------- 1978
ശ്രീ.എൽ.ഓസ്വവാൾഡ്. 1978--------- 1980
ശ്രീ. കെ.വി.തോമസ്.1980---------- 1985
ശ്രീ. പി.സി.അലക് സാണ്ട൪ 1985--------- 1996
ശ്രീമതി. കെ.സി.മറിയാമ്മ. 1996------------- 2000
ശ്രീമതി. ട്രീസാമരിയാ൯.2000-------------- 3/2005
ശ്രീമതി. മേരിക്കുട്ടി.എം.1/4/2005---------------1/5/2006
ശ്രീമതി.ലീലാമ്മ.എ൯.സി. 2/5/2006 -------------7/12/2010
ശ്രീമതി.ഷേർലി വർഗീസ്. 8/12/2010 -----------------30/5/2013
ശ്രീ. രാജൻ എ പി 1/5/2013-------------------------30/5/2015
ശ്രീമതി .ലൗലി ജേക്കബ് 1/5/2015-----------------------------------31/5/2018

പ്രധാനാദ്ധ്യാപിക

ശ്രീ .ഷാജി സി .വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'ഉണ്ണികൃഷ്ണ൯ ' 'ജലജാമണി'

വഴികാട്ടി

{{#multimaps:9.104618,76.8165135| zoom=15}}