ജി എൽ പി എസ് പാലുകുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട്[1] ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അഞ്ചുകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലുകുന്ന് . ഇവിടെ 36 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് പാലുകുന്ന് | |
|---|---|
| വിലാസം | |
പാലുകുന്ന് അഞ്ചുകുന്ന് പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1998 |
| വിവരങ്ങൾ | |
| ഇമെയിൽ | glpspalukunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15412 (സമേതം) |
| യുഡൈസ് കോഡ് | 32030101403 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 97 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അഗ്നസ് റീന എഫ് |
| പി.ടി.എ. പ്രസിഡണ്ട് | ഹമീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നബീസ |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 9747322860 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വയനാടൻ ചരിത്രരേഖകളിൽ 800വർഷങ്ങൾക്ക് മുൻപ് ക്ഷീരപുരി എന്ന പേരിൽ അറിയപ്പെട്ട ഈ പ്രദേശം AD 1800കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ വീരപഴശ്ശിതന്പുരാന്റെ നേതൃത്വത്തിൽ പടപൊരുതിയ ധീരയോദ്ധാക്കളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. കർഷകരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവിധ ഗോത്രവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ താമസിക്കുന്നു.1998ജൂൺ 6ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തോട് ചേർന്ന് 2012 ൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. പ്രവർത്തന മേഖലയിൽ ഇരുപത്തിമൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയ വിദ്യാലയം അക്കാദമിക മേഖലയിലും പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. നിലവിൽ ഒന്ന് മുതൽ നാല് വരെ അഞ്ച് ഡിവിഷനുകളിലായി പ്രൈമറി വിഭാഗത്തിൽ 97കുട്ടികളും പ്രീ പ്രൈമറിയിൽ 32കുട്ടികളും അധ്യയനം നടത്തുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പ്, പ്രൊജക്ടർ സംവിധാനങ്ങൾ ലഭ്യമാണ്. കൂടാതെ കന്പ്യൂട്ടർ , ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
ശക്തമായ പി ടി എ , സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് എന്നിവ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.
പി.ടി.എ
പാലുകുന്ന് സ്കൂളിൻ്റെ പി.ടി.എ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| sl no | name | year | photo |
|---|---|---|---|
| 1 | |||
| 2 | |||
| 3 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- asna
- praveena
- sumisha
വഴികാട്ടി
- അഞ്ചുകുന്ന് ബസ് സ്റ്റാന്റിൽനിന്നും പള്ളിമുക്ക് പനമരം റോഡിൽ 3 കിലോമീറ്റർ ദൂരം. ഗതാഗത മർഗ്ഗം ഓട്ടോറിക്ഷ
{{#multimaps:11.735137, 76.047547 |zoom=18}}