ലൂർദ്മാതാ ഇ. എം. എച്ച്. എസ്. ചേർപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലൂർദ്മാതാ ഇ. എം. എച്ച്. എസ്. ചേർപ്പ്.
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ,
തൃശ്ശൂർ
,
680 561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0487 2345204
ഇമെയിൽlourde_matha@yahoo.com.in
കോഡുകൾ
സ്കൂൾ കോഡ്22086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചേർപ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമം‌ഇഠഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി ആനി ബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻസി ആനി ബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
10-08-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർപ്പ് നാടിന്റെ ഹൃദയഭാഗത്ത് 1974 ൽ ലൂ൪ദ് മാത എന്ന നാമഥേയത്തിൽ ഇഠഗ്ളീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു ജനനിബിഡമായ തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ നിലകൊ​ണ്ട വിദ്യാമന്ദിരം നാട്ടുക്കാരും അയൽവാസികളും സന്തോഷത്തോടെ സ്വാഗതം ചെയ്തു. 25 കുട്ടികളായി തുടങ്ങിയ L.K.G ക്ലാസ്സ് കുട്ടികളോടൊപ്പം തന്നെ വളർന്ന് 1979 ൽ L.P സ്കൂൾ ആയിത്തീർന്നു. K.G ക്ലാസ്സുകളിൽ മാത്രം ഒതുങ്ങാതെ തുടർന്ന് I II II IV. ആരംഭിച്ചു. 2001- 2002 ൽ നടന്ന ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ പെൺകുട്ടികളുടെ ഹെസ്കൂൾ വിഭാഗത്തിലും U.P വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. കവിത. പി മാരാർ കലാതിലകമായി.2001- 2002 ൽ നടന്ന s.s.l.c പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസ്സ് നേടുകയും അന്നെത്തെ DEO പ്രത്യേക അവാർഡ് നൽകി അനുമോദിച്ചു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1974 - 83 ലഭ്യമല്ല
1983 - 88 സി. ആൻസില
1988 - 91 സി ബോൾഡ് വിൻ
1991 - 92 സി എമിലി
1992- 92 സി. ഏണസ്റ്റീന
1992-98 സി ടിസ്സില്ല
1998- 2001 സി റൊഗാത്ത
2001- 2006 സി പവിത്ര
2006- 07 സി ജോസിറ്റ
2007 - സി ആനി ബാസ്റ്റ്യൻ

.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.446961" lon="76.210785" zoom="13" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 10.434806, 76.206322, LOURDE MATHA E M H S 10.200393, 76.842499 10.715936, 76.292152 </googlemap>