സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം
പ്രമാണം:34238school-photo.png
വിലാസം
ചേർത്തല

KAYIPPURAMപി.ഒ,
,
688525
വിവരങ്ങൾ
ഫോൺ8547591733
ഇമെയിൽcmskayippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്34238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആദിനാമ്മ ജോസഫ്
അവസാനം തിരുത്തിയത്
03-01-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1816 ഇൽആലപ്പുഴയിൽ ആദ്യ മിഷനറി കാല് കുത്തിയപ്പോൾ മുതൽ ഇന്ന് വരെ ഉള്ള എല്ലാ ചരിത്രങ്ങളും അന്വേഷിക്കുന്ന ഒരു പുതിയ തലമുറ വാഴുന്ന മനോഹരമായ വിദ്യാലയത്തിലേക്ക് സ്വാഗതം

സി എം എ സ് മിഷനറിമാരാൽ ആലപ്പുഴയിൽ കായിപ്പുറം പ്രദേശത്തു അനന്തശയൻറെ മണ്ണിൽ സ്ഥാപിതമായ കായിപ്പുറം സി.എം എ സ് ഇന്ന് ഉയർച്ചയുടെ പാതയിലേക്കുള്ള പരിശ്രമത്തിലാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബാലകൃഷ്ണൻ സർ
  2. സുന്ദരാമ്മ ടീച്ചർ
  3. ബീന ടീച്ചർ
  4. സന്ധ്യ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി