പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (അമൃത ഗേൾസ് എച്ച്.എസ്. പറക്കോട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)

തിരിച്ചുവിടൽ താൾ
പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്
വിലാസം
പറക്കോട്

പറക്കോട്പി.ഒ,
പറക്കോട്
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം31 - 07 - 1979
വിവരങ്ങൾ
ഫോൺ04734216692
ഇമെയിൽpgmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി അനിത
പ്രധാന അദ്ധ്യാപകൻപി അനിത
അവസാനം തിരുത്തിയത്
01-11-2021Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.

ചരിത്രം

പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1979 തില് പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ ആയി . ‍നീണ്ട 31 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്


പാഠ്യേതര പ്രവർത്തനങ്ങള്


മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി സി അനിൽ കുമാർ

റെഡ്ക്രോസ്‍‍ ; ലൿമി ജി നായർ

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ളബ്ബ് സ്പോൺസർ  : പീ .ജീ.അനിത

സോഷ്യൽസയൻസ് ക്ളബ്ബ് സ്പോൺസർ  : വി ബീനാകുമാരി


മാത് സ് ക്ളബ്ബ് സ്പോൺസർ  : പീ.റ്റീ.ശ്രീകല


ഐ റ്റി കോർണർ സ്പോൺസർ  : ആർ പ്രിയ


ഇംഗ്ലിഷ് ക്ളബ്ബ്: സ്പോൺസർ  : ആർ.ബാബുരാജ്


ഇക്കോ ക്ലബ്ബ്.- സ്പോൺസർ  : ജെ.അജീതകുമാരി,



പൂർവവിദ്യാർത്ഥികൾ

Dr.ബീന.k proffesor sasthamcotta college

K . ബിന്ദു Teacher p.g.m.g.h.s parakode

M.S.ബിന്ദു Teacher p.g.m.g.h.s parakode

പ്രീയ.R Teacher p.g.m.g.h.s parakode

റാണി.G Teacher p.g.m.g.h.s parakode

ദീപ.G.നായർ Teacher p.g.m.g.h.s parakode

ലളീത . P.B Teacher p.g.m.b.h.s parakode


മുൻ സാരഥികൾ 

|

1 ശ്രീമതീ. എ.എം.ഇന്ദീരാദേവീ

2.ശ്രീമതീ രാധാദേവീ

3ശ്രീ പി.വി വർഗ്ഗീസ്സ്

4.ശ്രീമതീ .ശാന്തകുമാരിയമ്മ

5ശ്രീ .സീ.ജീ.ഫീലീപ്പ്

6ശ്രീ കെ.രാമചന്ദ്രക്കുറുപ്പ്

7ശ്രീമതീ.വീ.ജീ.തങ്കമണീഅമ്മ

8.ശ്രീമതീ.R . പുഷ്പവല്ലിഅമ്മ

9.ശ്രീമതീ എം.ആർ.സരസമ്മ

10ശ്രീമതീ. പീ.ജീ.സുമ

വഴികാട്ടി ഇമേജറി ©2010 DigitalGlobe, Ge