ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ ജി.എം.എൽ.പി.എസ്.[ജി] തൃശ്ശൂർ,തൃശ്ശൂർ , 680020 | |
സ്ഥാപിതം | 01 - 06 - 1889 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsgthrissur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22404 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലില്ലി.വി.എൽ |
അവസാനം തിരുത്തിയത് | |
28-12-2021 | Rajeevms |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1889-ൽസ്ഥാപിക്കപ്പെട്ട തൃശ്ശൂർ ജില്ലയിലെ പെൺകുട്ടികളുടെ ആദ്യവിദ്യാലയം എന്ന പേരിലറിയപ്പെടുന്ന ഈ1 സ്കൂൾ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്നു.1889-ൽ കൊച്ചിരാജാവിന്റെ കാലത്ത് വിക്ടോറിയരാജ്ഞിയുടെ നാമധേയത്തിൽ തൃശ്ശൂർ റെയിൽവേസ്റ്റേഷനു സമീപം ആരംഭിച്ച ഈ സ്കൂൾ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു.1950-ൽഇന്ത്യ റിപ്പബ്ളിക് ആയപ്പോൾ ഈ സ്കൂൾ മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.പിന്നീട് എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും മാറി ജി.എം.എൽ.പി.എസ്[ജി], തൃശ്ശൂർ എന്ന പേരിൽ നമ്മുടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ഇൻറർനെററ് സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- അടുക്കള
- ഊണുമുറി
- അടച്ചുറപ്പുളള ക്ലാസ്സുമുറികൾ
- ജലലഭ്യത
- വൃത്തിയുളള ശുചിമുറുകൾ
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5258,76.2177|zoom15}}