ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിപ്രം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പള്ളിപ്രം യു പി സ്കൂൾ
വിലാസം
പള്ളിപ്രം

പള്ളിപ്രം യൂ പി സ്കൂൾ ,പള്ളിപ്രം പി ഓ മുണ്ടയാട്
,
670594
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9447071062
ഇമെയിൽhm.pallipromups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13377 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർനോർത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി സുധ.പി
അവസാനം തിരുത്തിയത്
30-12-2021Priyanka Ponmudiyan


പ്രോജക്ടുകൾ



ചരിത്രം

1952 ൽ പള്ളിപ്രം യൂ പി സ്കൂൾ സ്ഥാപിച്ചത് ഡോക്ടർ കെ കരുണാകരൻ നമ്പ്യാർ ആണ്. ഒണക്കൻ മേസ്ത്രി ,സി എച്‌ പൊക്കായി ,കമാൽ ഹാജി എന്നിവർ സഹായികളായി വർത്തിച്ചിട്ടുണ്ട് .അതിനു ശേഷം മാനേജർ ആയത് കെ.കരുണാകരൻ വൈദ്യരും, പി മുകുന്ദൻ വൈദ്യരുമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ബ്ലോക്കുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു. 6കമ്പ്യൂട്ടർ 1പ്രൊജക്ടർ എന്നിവയോടു കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് അത്യാധുനിക സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

തയ്യൽ ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

എം കെ ശ്യാമള

മുൻസാരഥികൾ

പി എം ഖാലിദ് മാസ്റ്റർ ,കെ ചിന്നുകുട്ടി ടീച്ചർ,കെ എം ശ്രീധരൻ മാസ്റ്റർ ,എം രാമകൃഷ്ണൻ മാസ്റ്റർ , പി എ പദ്മനാഭൻ മാസ്റ്റർ ,സി രമേശൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കണ്ണൂർ സൗത്ത് എ ഇ ഒ .എം മോഹനൻ മാസ്റ്റർ മുൻ എം എൽ എ മാരായ കെ. ടി .കുമാരൻ ,പള്ളിപ്രം ബാലൻ ഡോക്ടർ മുഹമ്മദ്കുഞ്ഞി പള്ളിപ്രം ഹെഡ്മിസ്ട്രസ് എൻ ജീജ സഹ അദ്ധ്യാപകരായ കെ ജയകൃഷ്ണൻ മാസ്റ്റർ ,കെ സീന

വഴികാട്ടി

{{#multimaps: 11.897032, 75.399535 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=പള്ളിപ്രം_യു_പി_സ്കൂൾ&oldid=1159014" എന്ന താളിൽനിന്ന് ശേഖരിച്ചത്