സഹായം Reading Problems? Click here


പള്ളിപ്രം യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

1952 ൽ പള്ളിപ്രം യൂ പി സ്കൂൾ സ്ഥാപിച്ചത് ഡോക്ടർ കെ കരുണാകരൻ നമ്പ്യാർ ആണ്.ഒണക്കൻ മേസ്ത്രി ,സി എച്‌ പൊക്കായി ,കമാൽ ഹാജി എന്നിവർ സഹായികളായി വർത്തിച്ചിട്ടുണ്ട് .അതിനു ശേഷം മാനേജർ ആയത് കെ.കരുണാകരൻ വൈദ്യരും, പി മുകുന്ദൻ വൈദ്യരുമാണ്.