ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ


കതിരൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്കാര് വിദ്യാലയമാണ് ഗവ‍ ഹയർ സെക്കണ്ടറി സ്കൂൾ ചുണ്ടങാപ്പൊയില്.

ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ
വിലാസം
കതിരൂര്

670641
,
കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 - 1959
വിവരങ്ങൾ
ഫോൺ04902306181
ഇമെയിൽghsschundangapoil14013@gmail.com
കോഡുകൾ
സ്കൂൾ കോഡ്14013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽGIRIJA.K
പ്രധാന അദ്ധ്യാപകൻGIRIJA.C
അവസാനം തിരുത്തിയത്
24-12-2021MT 1260
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

Govt School

ഗവ ഹയര് സെക്കണ്ടറി സ്കൂള് ചുണ്ടങ്ങാപ്പോയില് പൊന്ന്യം പോസ്റ്റ് തലശ്ശേരി

2017-2018

April 27:
ഏപ്രിൽ 27,28 തീയതികളിത്‍ ജിസ വി എച്ച് എസ് എസ് കതിരൂരിൽ വെച്ച് നടന്ന ഹായ് കുട്ടിക്കൂട്ടം പരിശീലന പരിപാടിയിൽ ജിഎച്ച് എസ് എസ് ചുണ്ടങ്ങാപൊയിലിലെ വിദ്യാർത്ഥികൾ പങ്കെടുത്തു 27   2010 SSLC വിജയ ശതമാനം 100

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സാവിത്രി(1990-93) , കുഞ്ഞിരാമന് (1993-93), ‍രാജ വല്ലി(1994-95) , ജനാര്ധനന് (1995-96),ഇസ്മായില് (1996-97) , രവീന്ദ്രന്(199-98) , മാധവന്(1998-2000), അയിഷു വി വി (200-2001) , വിനോദന്(2001-2002), രമ പി വി (2002-2004) , കമലാവതി കെ(2004-2005) , ശാന്ത കുമാരി (2005-2006), മീനാക്ഷി (2006-2008), ക്രഷണ കുമാരി (2008-2010) രാജന്‌ കക്കാടന്റവിട (2010-.....) ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • N E BALRAM former MLA

==വഴികാട്ടി=={{#multimaps:11.77693176052437, 75.54048609647127 | width=800px | zoom=17}}