ഗവ. എൽ പി എസ് തിരുവെള്ളൂർ

15:44, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തിരുവെല്ലൂർ എന്ന താൾ ഗവ. എൽ പി എസ് തിരുവെള്ളൂർ എന്നാക്കി മാറ്റിയിരിക്കുന്നു)
ഗവ. എൽ പി എസ് തിരുവെള്ളൂർ
thiruvelloor
വിലാസം
തിരുവെള്ളൂർ

കീഴാവൂർ പി.ഒ,
,
695584
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04712410384
ഇമെയിൽgovtlpsthiruvelloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43428 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ. ഗീതകുമാരി
അവസാനം തിരുത്തിയത്
31-12-2021Thanzeer


പ്രോജക്ടുകൾ




ചരിത്രം

ഇപ്പോഴത്തെ അണ്ടൂർക്കോണം സൊസൈറ്റിയുടെ എതിർഭാഗത്തായി കാരകത്ത് കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.ഗ്രാമവാസികളുടെ താത്പര്യപ്രകാരം 1942 ൽ 80 അടി നീളമുള്ള ഓലകെട്ടിടം ഇപ്പോഴത്തെ സ്ഥലത്ത് ഉയർന്നു വന്നു.തിരുവെള്ളൂർ ഗവ.എൽ.പി.സ്കൂൾ അങ്ങനെ സ്ഥാപിതമായി. അന്ന് സ്ഥലപരിമിതിമൂലം പരിസരത്തെ വീടുകളിൽ വെച്ചും കുട്ടികളെ പഠിപ്പിച്ചിരുന്നു. സ്കൂൾ പരിസരപ്രദേശങ്ങളായ പാച്ചിറ,കീഴാവൂർ,വെള്ളൂർ,തിരുവെള്ളൂർ,തെറ്റിച്ചിറ,മണ്ണറ, കട്ടച്ചിറ,കൊയ്ത്തൂർക്കോണം,എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ സ്കൂളിലെത്തിച്ചേരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

{{#multimaps:8.5943561,76.9314301|zoom=12 }}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തിരുവെള്ളൂർ&oldid=1165007" എന്ന താളിൽനിന്ന് ശേഖരിച്ചത്