ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Preetha Antony (സംവാദം | സംഭാവനകൾ) (വഴികാട്ടി തിരുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര
വിലാസം
തിരുവനന്തപുരം

695036
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ04712474418
ഇമെയിൽcentralhs.eastfort@gmail.com
കോഡുകൾ
സ്കൂൾ കോഡ്43082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയിൻരാജ് എസ്
അവസാനം തിരുത്തിയത്
30-12-2021Preetha Antony


പ്രോജക്ടുകൾ





തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് സെൻട്രൽ ഹൈസ്കൂൾ, അട്ടക്കുളങ്ങര. ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് എതിർവശത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂർ പരമേശ്വരയ്യർ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള പുരാതനനിർമ്മിതിയിലാണ് സ്കൂളിന്റെ കാര്യാലയം പ്രവർത്തിച്ചിരുന്നത്.. ജീർണ്ണാവസ്ഥയിലായ പ്രസ്തുത കെട്ടിടത്തിൽ നിന്നും 2015ൽ ഇരുനിലക്കെട്ടിടത്തിലെ സ്റ്റാഫ് റൂമിലേക്കും ലൈബ്രറിയിലേക്കുമായി പ്രവർത്തനം മാറ്റുകയുണ്ടായി. ക്ലാസ്സുകൾ ഈ ഇരുനിലക്കെട്ടിടത്തിലാണ് നടക്കുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എന്നാൽ നഗരവികസനത്തിനായി ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാജേന്ദ്രൻ സുരേഷ്ബാബു യമുനാദേവി സൂസൻ പ്രേമാനന്ദ് വിമലാനന്ദൻ ഷീല വിജയകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഉള്ളൂർ പരമേശ്വരയ്യർ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവൻ

വഴികാട്ടി

{{#multimaps: 8.48150,76.94800 | zoom=12 }}