ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദുര്ഗാ ഹയർ സെക്കണ്ടറി സ്കൂൾ'. ദുര്ഗാ ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസദുര്ഗ് എഡുക്കേഷന് സൊസൈറ്റി 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസര്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് പി.ഒ, , കാഞ്ഞങ്ങാട് 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04672204430 |
ഇമെയിൽ | 12001dhsskanhangad@gmail.com |
വെബ്‍സൈറ്റ് | http://dhsskanhangad.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,english,kannada |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | DAKSHA P V |
പ്രധാന അദ്ധ്യാപകൻ | Pradeep Kumar |
അവസാനം തിരുത്തിയത് | |
30-12-2021 | Vijayanrajapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1946 ഡിസംബര് 26 നു ഹോസ്ദുര്ഗ് എഡുക്കേഷന് സൊസൈറ്റി സ്താപിതമായി . ശ്രി കൃഷ്ണമഹാരാജ് എന്ന സാമൂഹസ്നേഹി ദുർഗ്ഗാ ഹൈസ്കൂളിനുവേണ്ടി വിശാലമായ സ്തലം ദാനം ചെതു. 1948 ജുണ് 3 നു ദുർഗാ ഹൈസകൂള് പ്രവര്ത്തനമാരംബിച്ചു സ്കൂള് ഭരണം ഹോസ്ദുരറ്ഗ് എഡുകേഷന് സൊസൈട്ടിയില് നിക്ഷിപ്ത്തമാണു കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ഇന്നലെകളിലൂടെ
ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന അമ്രതു പകർന്നു നൽകി ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാവ്രക്ഷം. സമൂഹത്തിന്റെ നാന തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യം ദുർഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസർഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്.
ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞങ്ങാടിന്റെ മണ്ണിൽ 1948-ൽ സ്കൂൾ ശിലാസ്ഥാപനം നടന്നു.1950-ൽ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോൻ, ശ്രീ കറുഗൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനർവിഭജനത്തെത്തുടർന്ന് ഈ വിദ്യാലയം ദക്ഷിണ കർണ്ണാടകയിൽ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസർഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു.
മാനേജ്മെന്റ്
അഡ്വ : കെ കെ നായർ ആദ്യത്തെ സ്കൂൾ മാനേജർ ആയിരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
- സി ആർ കുഞ്ഞിരാമൻ നമ്പ്യാർ
- ഇ.കെ.കെ.രാജ
- സി.വി വിലാസിനി
- കെ.നളിനി
- കെ.എൻ.അരവിന്ദാക്ഷൻ
- കേശവനുണ്ണി മാസ്റ്റർ
- എം.ഗണരാജ്
- തോമസ് നിധിരിക്കൽ
- എച്ച്.എം.പുഷ്പലത
- കെ നാരായണൻ നായർ
- സി.കുഞ്ഞിക്കുട്ടൻ നായർ
- കെ.ഗോപിനാഥൻ നാമ്പ്യാർ
- പി.കെ.സത്യഭാമ
- പ്രേമലത.എം
- പി.ഗോപാലകൃഷ്ണഭട്ട്
- ബി ശ്രീഹരി ഭട്ട്
- രവി.വി
- ചന്ദ്രമതി. എം. വി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3200454,75.0924451 |zoom=13}}