സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ
വിലാസം
ഏലൂർ‌

ആലുവ,
ഏലൂർ‌. പി.ഒ
എറണാകുളം
,
683 501
,
എറണാകുളം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0484 - 22541144
ഇമെയിൽstannseloor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്25112 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSr.അനിത അറയ്ക്കൽ
പ്രധാന അദ്ധ്യാപികSr.അനിത അറയ്കൽ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരിൽ നാഗരികതയുടെ തിരക്കിൽ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി FACT നാൽ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയിൽ നിന്ന് ഉയിർ‌കൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന് തന്നെ അഭിമാനവും വഴികാട്ടിയുമായി വിരാജിക്കുന്ന സെന്റ് ആൻസ് BRITISH STANTARD INSTITUTE-ൽ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ അംഗീകാരമുള്ള ആദ്യത്തെ സ്ഥാപനമാണ്


എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌. 1983 - ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിക്കുന്നു.വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.അനിത അറയ്ക്കലുമാണ്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ്ബോൾ കോർട്ടും കുട്ടികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി ഒരു സൈക്കിൾ ഷെഡ്ഡും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ :

27

വഴികാട്ടി

<googlemap version="0.9" lat="10.067319" lon="76.318181" zoom="16" width="350" height="350" selector="no" controls="none"> 10.064424, 76.317494, stannseloor </googlemap>

മറ്റുതാളുകൾ


ആമുഖം

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി വിജ്ഞാനസമൃദ്ധമായ നിരവധി പുസ്തകങ്ങൾ ഉണ്ട്. സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

കടുങ്ങല്ലൂർ , വരാപ്പുഴ, ചേരാനല്ലൂർ എന്നീ ഭാഗങ്ങളിലേക്കായി 4 ബസ്സുകൾ സ്ക്കൂളിന്റേതായി ഓടുന്നുണ്ട്.

മേൽവിലാസം

വർഗ്ഗം: സ്കൂൾ