ഗവ.എച്ച് എസ്.മുടിക്കൽ
ആമുഖം
{PHSSchoolFrame/Header}
| ഗവ.എച്ച് എസ്.മുടിക്കൽ | |
|---|---|
| പ്രമാണം:GHSS MUDIKKAL.jpg | |
| വിലാസം | |
മൂടിക്കൽ 683547 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 04842596282 |
| ഇമെയിൽ | ghsmudickal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25005 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | |
| പ്രധാന അദ്ധ്യാപകൻ | B. SHYLAJA പി.ടി.ഏ. പ്രസിഡണ്ട്= Sri. Muneer |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Unnigouthaman |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ആമു
ആമുഖം
1921ൽ Sri.PKB Kochu pilla എന്ന മനുഷ്യസ്നേഹിയുടെ management ൽ LP SCHOOL ആയി ആരംഭിച്ച് 1951 ൽ സർക്കാരിലേക്ക് കൈമാറിയ ഈ സ്ഥാപനം 1963 യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.1986 ൽ ഹൈസ്കൂളായി ഉയർത്തി. .വാഴക്കുളം പഞ്ചായത്തിലെ 6,7,9 എന്നീ മൂന്നു വാർഡുകളിലായി സ്ക്കൂളിന് 5 ഏക്കറോളം സ്ഥലമുണ്ട്.ആലുവ-പെരുമ്പാവൂർ KSRTC റൂട്ടിൽ മുടിക്കൽ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 1 മുതല്12 വരെ ക്ലാസുകളിലായി 335 കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സയൻസ്; കമ്പ്യൂട്ടർ ലാബുകൾ, മികച്ചലൈബ്രറി, വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിനുണ്ട്.
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം
റീഡിംഗ് റൂം
ലൈബ്രറി മികചച ലൈബ്രരി സൗകര്യം ഉന്റ്റ്.
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
കഴിഞ്ഞ 9 വർഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100% വിജയം
മറ്റു പ്രവർത്തനങ്ങൾ
നവപ്രഭ തുടങ്ങി. <googlemap version="0.9" lat="10.11915" lon="76.442571" zoom="17" width="400"> 10.117587, 76.442045, G H S MUDICKAL </googlemap>