കമേത്ത് എൽ പി സ്കൂൾ
കമേത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാമേത്ത് കാമേത്ത് എൽ പി സ്കൂൾ പി ഒ മാമ്പ , 670611 | |
സ്ഥാപിതം | 1892 |
കോഡുകൾ | |
സ്കൂൾ കോഡ് | 13158 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി പി ബീനകുമാരി |
അവസാനം തിരുത്തിയത് | |
27-12-2021 | Maqbool |
ചരിത്രം
1982 ൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ ബ്രിട്ടനിലെ ബ്രൗൺ സായിപ്പാണ് കാമേത്ത് എൽ പി സ്കൂളിന് സ്ഥലം അനുവദിച്ചത്. അതിനുമുൻപ് ശ്രീ രാമുണ്ണി ഗുരുക്കൾ മുയാലത്ത് വീടിന്റെ കോലായിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമായിരുന്നു ഇത്. അന്ന് കരിയിൽ ദേശമെന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികൾ ,ഓഫീസ്റൂം ,പാചകപ്പുര, കക്കൂസ് മൂത്രപ്പുര എന്നിവ സ്കൂളിന് ഉണ്ട്. വൈദ്യുതി സൗകര്യം കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നൃത്തം സംഗീതം കായികപരിശീലനം ഇംഗീഷ് പരിശീലനം എന്നിവ സ്കൂളിൽ നടത്തുന്നുണ്ട്.
മാനേജ്‌മെന്റ്
വി കെ പത്മരാജൻ
മുൻസാരഥികൾ
ശ്രീ പത്മനാഭൻ മാസ്റ്റർ രാമൻ മാസ്റ്റർ നാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ രമണി ടീച്ചർ നാരായണി ടീച്ചർ വസന്തകുമാരി ടീച്ചർ ശ്യാമള ടീച്ചർ എന്നിവർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ദിനേശൻ.ഡോ. പ്രിൻസി ചന്ദ്രൻ.സാഹിത്യകാരൻ ശ്രീ മാമ്പരാഘവൻ എന്നിവർ.