ജി എൽ പി എസ് വടക്കനാട്
| ജി എൽ പി എസ് വടക്കനാട് | |
|---|---|
| വിലാസം | |
വടക്കനാട് വടക്കനാട് പി.ഒ, , വയനാട് 673592 | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 04936321979 |
| ഇമെയിൽ | hmglpsvadakkanad@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/glpsvadakkanad |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15351 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇ രാമകൃഷ്ണൻ |
| അവസാനം തിരുത്തിയത് | |
| 20-12-2018 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വടക്കനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് എൻ പി എ എൽ പി എസ് വടക്കനാട്. ഇവിടെ 48 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 90 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
വൈദ്യൂതീകരിച്ച കെട്ടിടങ്ങൾ 4,ഊട്ടുപുര,സ്റ്റേജ് പാചകപ്പുര എന്നിവയുണ്ട്.ടോയ് ലെറ്റ്,യൂറിനൽസ് 9. കംപ്യൂട്ടർ 4 ,ലാപ് ടോപ്പ് 1, ഫോട്ടോസ്റ്റാറ്റ്മെഷ്യൻ1.കിണർ
==പാഠ്യേതര പ്രവർത്തനങ്ങൾ==്.
- [[ജി എൽ പി എസ് വടക്കനാട് /
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}