എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം.

13:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srekkumaramangalam (സംവാദം | സംഭാവനകൾ) (hm phone)


കോട്ടയം ജില്ലയിൽ കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വിദ്യാലയം.

എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം.
SKMHSS KUMARAKOM
വിലാസം
കുമരകം

കുമരകം.പി.ഒ,
കോട്ടയം
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0481 2525723
ഇമെയിൽskmhsskumarakom@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided school
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽAnil kumar.M.N
പ്രധാന അദ്ധ്യാപകൻE S Sujamol
അവസാനം തിരുത്തിയത്
02-05-2020Srekkumaramangalam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്ഥലപുരാണം (എൻെറ ഗ്രാമം)

ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം‍. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂൾ. പഴയകെട്ടിടത്തിൽ ഒരു യു.പി.സ്ക്കൂൾ ആയി ആരംഭിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിർമ്മിച്ച് യു.പി സ്ക്കൂള് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിർത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു. /home/skmhss/vgs/school wiki/20170126_230744-1.jpg

വിനിമയോപാധികൾ

S.K.M.H.S.S KUMARAKOM, KUMARAKOM.P.O, KOTTAYAM. PIN 686563. Ph.0481 252723 Email: skmhsskumarakom@yahoo.com
School manager : Adv.V.P.ASHOKAN. Phone 9447705860

Head Mistress  : Smt. INDU K M Ph0ne 9446294400

ഔദ്യോഗികവിവരങ്ങൾ

വിഭാഗം  : എയ്ഡഡ് ഹൈസ്കൂൾ. ‌സ്കൂൾ കോഡ്  : 33053 അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിൽ 32 ഡിവിഷനുകളിലായി 1008 വിദ്യാർത്ഥികളും 48 അദ്ധ്യാപകരും 5 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ ഉണ്ട്.ഈ വർഷം S.S.L.C പരീക്ഷ എഴുതുന്നവർ 241.

ഭൗതികസൗകര്യങ്ങൾ.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ ബസ് സൗകര്യം.

സ്കൂൾ വെബ് പേജ്

http://skmhskumarakom.blogspot.com

സ്കൂൾ ബ്ലോഗ്ഗുകൾ

http://skmhskumarakom.blogspot.com

=പ്രാദേശിക പത്രം=
SKMHSS Formation of Classes

പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് സാഹിത്യ സമാജം.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ സി സി.

വഴികാട്ടി

{{#multimaps:9.596378 ,76.432577| width=500px | zoom=16 }}