ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
| ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം | |
|---|---|
| വിലാസം | |
ഇലിപ്പക്കുളം ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം,ഇലിപ്പക്കുളം പി.ഒ, , 690503 | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 9947216007 |
| ഇമെയിൽ | bilpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36423 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രീത .കെ .എസ് |
| അവസാനം തിരുത്തിയത് | |
| 22-04-2020 | Sachingnair |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിലെ 12 -)൦ വാർഡിലാണ് ഇലിപ്പക്കുളം ബി .ഐ .എൽ .പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് . ഈ സ്‌കൂൾ സ്ഥാപിതമായത് 1960 ലാണ്. സ്‌കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ചങ്ങാപ്പള്ളിൽ ജലാലുദ്ദീൻ കുഞ്ഞു സാഹിബാണ് . ഈ സ്‌കൂൾ ആദ്യം ഇലിപ്പക്കുളം ജമാഅത്ത് പള്ളിക്കാണ് അനുവദിച്ചത് . പള്ളിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ചങ്ങാപ്പള്ളിൽ ജലാലുദ്ദീൻ കുഞ്ഞു സാഹിബിൻ്റെ സ്ഥലത്ത് സ്‌കൂൾ സ്ഥാപിക്കുകയും സ്ക്കൂളിൻ്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിൻ്റെ പേരിലാക്കുകയും ചെയ്‌തു.
ഭൗതികസൗകര്യങ്ങൾ
പുതിയ സ്‌കൂൾ കെട്ടിടം
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
ചിൽഡ്രൻസ് പാർക്ക്
കംമ്പ്യൂട്ടർ ലാബ്
പാചകപ്പുര
ടോയ്‌ലറ്റ്
ലൈബ്രറി