ഗവ. യു. പി. എസ് നെല്ലിക്കാക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം =AD 1900 ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്ന ആർതർ പാർക്കർ എന്ന ക്രിസ്ത്യൻ മിഷനറി നെല്ലിക്കാക്കുഴി പ്രദേശത്ത് ദീർഘകാലം പ്രശസ്തമാം വിധം പ്രവർത്തിക്കുകയുണ്ടായി.1910 ൽ ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ നെല്ലിക്കാക്കുഴി CSI സഭ സ്ഥലമേറ്റെടുത്ത് നൽകുകയുണ്ടായി. അതിൻ പ്രകാരം 1918ൽ Mrs.ആർതർ പാർക്കർ, Rev ആർതർ പാർക്കർ ,Rev റസാലം പാസ്റ്റർ എന്നിവർ ചേർന്ന് സ്കൂളിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു. എന്നാൽ പ്രസ്തുത സ്കൂളും സ്ഥലവും ഏതാനും വർഷങ്ങൾക്കു ശേഷം ശ്രീ .പട്ടം താണുപിള്ളയുടെ നിർദ്ദേശാനുസരണം ഗവൺമെൻ്റ് ഏറ്റെടുത്തു. ഇന്ന് ഈ സ്കൂൾ ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി എന്ന പേരിൽ . അറിയപ്പെടുന്നു.
ഗവ. യു. പി. എസ് നെല്ലിക്കാക്കുഴി | |
---|---|
വിലാസം | |
നെല്ലിക്കാകുഴി ഗവ. യു. പി. എസ് നെല്ലിക്കാകുഴി , 695123 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഇമെയിൽ | sujasathyaraj@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44449 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
21-12-2021 | Mohan.ss |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.0734031,76.5903794| zoom=12 }}