ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി കല്ലായി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗണപത് എൽ.പി സ്കൂൾ.
| ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി | |
|---|---|
| വിലാസം | |
ഈസ്ററ് കല്ലായി, കോഴിക്കോട് കല്ലായിപി.ഒ, കോഴിക്കോട് , 673303 | |
| സ്ഥാപിതം | 30 - 05 - 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | gglpskallai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17201 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വസുമതി കെ.എം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കല്ലായി പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.
==ഭൗതികസൗകരൃങ്ങൾ==രണ്ടു കെട്ടിടങ്ങൾ .അതിൽ ഒന്ന് ഉപയോഗ ശൂന്യമായിക്കിടക്കുന്നു .ആവശ്യത്തിന് സൗകര്യമില്ലാത്ത 4 ക്ലാസ് മുറികൾ.പഴയ രീതിയിലുള്ള ടോയ്‌ലറ്റാണ് കുട്ടികൾക്കുള്ളത് .മഴക്കാലം കുട്ടികൾ ബുദ്ധിമുട്ടുന്നു.അധ്യാപകർക്ക് പ്രത്യേകം ടോയ്‌ലെറ്റില്ല.ചെറിയ കളിസ്ഥലമുണ്ട് .കുടിവെള്ളം, ഗതാഗതം എന്നീ സൗകര്യങ്ങളുണ്ട്. തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- തങ്കമണി
- വർഗ്‌ഗീസ്
- ചാണ്ടി അഗസ്റ്റിൻ
== നേട്ടങ്ങൾ ==2016 ൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുമായി ബന്ധപ്പെട്ട് ജൂലൈ 4 നു നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ക്വിസ്സിൽ രണ്ടാം സ്ഥാനം ലഭിച്ചു .2016 ൽ സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന ശാസ്ത്ര ക്വിസ്സിലിയും സാമൂഹ്യ ശാസ്ത്ര ക്വിസ്സിലും ഒന്നാം സ്ഥാനവും ഗണിത ക്വിസ്സിൽ നാലാം സ്ഥാനവും ലഭിച്ചു .വെജിറ്റബിൾ പ്രിന്റിങ്ങിൽ മൂന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}