ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി
വിലാസം
ഈസ്ററ് കല്ലായി, കോഴിക്കോട്

കല്ലായിപി.ഒ, കോഴിക്കോട്
,
673303
സ്ഥാപിതം1 - 05 - 1949
വിവരങ്ങൾ
ഫോൺ8089616896
ഇമെയിൽgglpskallai@gmail.com
കോഡുകൾ
സ്കൂൾ കോഡ്17201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗണേശൻ എം പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി കല്ലായി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗണപത് എൽ.പി സ്കൂൾ.

ചരിത്രം

1949-ൽ സർവോത്തറാവു ആൺ ഈ സ്കൂൾ ആരംഭിച്ചത്. കല്ലായ് ഗണപത് യു.പി, സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ പരിമിതിമൂലം L.P വിഭാഗം വേർതിരിച്ച് ഗണപത് LP.S. രൂപം കൊണ്ടും ഈ സ്കൂളിന് 28.5 സന്റ് സ്ഥലം ഉണ്ട്. ഇത് കോഴിക്കോട് കോർപ്പ റേഷൻ പരിധിയിലാണ്. കല്ലായ യു.പി. സ്കൂളിൽനിന്നു 432 കുട്ടികളെ ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നാരായണൻ നമ്പീശന യിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. അതിനുശേഷം ജാനകിയമ്മ, റോസാടീച്ചർ, ശ്രീധരൻ, ലക്ഷ്മി കുട്ടി, തങ്കമ്മ, വാസുദേവൻ എന്നീ ഹെഡ്മാസ്റ്റർമാർ അവിടെ സേവനം നടത്തിയിട്ടുണ്ട്. 1972ൽ സർവ്വോത്തറാവു ഈ സ്കൂൾ സർക്കാ രിനു ഏല്പിച്ചുകൊടുത്തു. വളരെ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്കൂളാണ് ഇത്. ഇവിടെ വിദ്യാഭ്യാസം നടത്തിയ പല വ്യക്തികളും ബാങ്കുകളിലും ഗവ. ഓഫീസുകളിലും കോളേ ജിലും ഉയർന്ന സ്ഥാനത്ത് അലങ്കരിച്ചിട്ടുണ്ട്ഈ വിദ്യാലയത്തിൽ പതിനാലു കുട്ടികളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകരും ഉണ്ട് .ശ്രീ ഗണേശൻ എം  പി  യാണ്  ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. തങ്കമണി
  2. വർഗ്‌ഗീസ്
  3. ചാണ്ടി അഗസ്റ്റിൻ

നേട്ടങ്ങൾ

2016 ൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുമായി ബന്ധപ്പെട്ട് ജൂലൈ 4 നു നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ക്വിസ്സിൽ രണ്ടാം സ്ഥാനം ലഭിച്ചു .2019 ൽ സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന സാമൂഹ്യശാസ്ത്ര മേളയിൽ  ഒന്നാം സ്ഥാനം


വഴികാട്ടി

  • കോഴിക്കോട് സിറ്റിയിൽ നിന്നും 4 കി.മി അകലത്തിൽ


Map