ജി.എച്ച്.എസ്. പട്ടഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 26 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പട്ടഞ്ചേരി
വിലാസം
പട്ടഞ്ചേരി

പട്ടഞ്ചേരി പി.ഒ,
പാലക്കാട്
,
678532
,
പാലക്കാട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04923232120
ഇമെയിൽghspty@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്സ്..നെഹ്റുൺ
അവസാനം തിരുത്തിയത്
26-12-202021302
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു.

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം
1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു.

old students

ഭൗതികസൗകര്യ്ങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം 20 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ മാഗസിൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2007- 08 സഹീദ
2008 - 10 എസ്സ്.നെഹ്റുൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശാന്തി.‍ - അദ്യാപിക
  • എം.എസ്സ്.വിശ്വനാഥൻ - ‍ചലച്ചിത്ര പിന്നണിഗായകൻ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പട്ടഞ്ചേരി&oldid=1067410" എന്ന താളിൽനിന്ന് ശേഖരിച്ചത്