ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 28 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37014 (സംവാദം | സംഭാവനകൾ)
ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
വിലാസം
ഓതറ

ഓതറ പി.ഒ,
പത്തനംതിട്ട
,
689546
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04692657708
ഇമെയിൽdvnsshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ കെ നായർ
അവസാനം തിരുത്തിയത്
28-11-202037014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



D.V.N.S.S.HIGH SCHOOL OTHERA


ചരിത്രം

ഓതറ എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ അനുഗ്രഹത്താൽ ധന്യമായതും മന്നത്‌ ആചാര്യന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ ഈ സരസ്വതി ക്ഷേത്രം ദേവി വിലാസം എൻ എസ് എസ് ഹൈസ്കൂൾ എന്നറിയപ്പെടുന്നു ആയിരത്തൊന്നു പാളയിൽ തീർത്ത വലിയ ഭൈരവി കോലവും ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നതിന് മൂന്ന് പള്ളിയോടങ്ങളും ഈ നാടിന്റെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്‌ . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിലാണ് ഈ ഹൈസ്കൂൾ സ്ടിതിചെയ്യുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യരാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് .കാലക്രമേണ സ്കൂളിന്റെ നേതൃത്വം നായർ സർവീസ്‌ സൊസൈറ്റി ഏറ്റെടുത്തു .സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പലരും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നു ഈ സ്‌ക്‌ളിൽ നിന്നും കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് ലെവലിൽ വരെ പങ്കെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങൾ ആണെങ്കിലും പ്രഥമ അധ്യാപകരുടെ നൂതനാശയങ്ങളും പ്രവർത്തന സന്നദ്ധ ശൈലിയും അധ്യാപകരുടെയും അനധ്യാപകരുടെയും സേവന സന്നദ്ധതയും അദ്ധ്യാപക രക്ഷാകർതൃ സമിതി, ജനപ്രതിനിധികൾ പൊതുസമൂഹം എന്നിവയുടെ പങ്കാളിത്തവും സ്കൂളിനെ നൂറു ശതമാനം വിജയം നേടാൻ അർഹമാക്കി . 1962 ൽ യു.പി സ്കൂളായി ആരംഭിച്ചു..1964-ൽ ഹൈസ്കൂളായി ഉയർത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണൻ നായർ 1964 മുതൽ1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട്.ഇപ്പൊൾ എൻ.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നദത്തുന്നത.തുദർചയായി മൂന്നുവർഷം എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ 100% വിജയം വരിക്കുവാൻ ഈ സ്ക്കുളിനു സാധിച്ചു.

പ്രമാണം:ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെ പടയണി.jpg
തിരുവല്ല ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെ പടയണി

പടയണിക്ക് പ്രസിദ്ധമായ പുതുക്കുളങ്ങര ക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.2008-2011 കാലയളവിൽ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി എസ് ലീലാമ്മ ടീച്ചറിന് മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി . പ്രധാന അധ്യാപികയായ ഷീജാ.കെ. നായർ,ക്ലാർക്ക് ഹരികുമാർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർധികളാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 5 കമ്പ്യൂട്ടർ , ,L.C.D Projectorകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  പരിസ്ഥിതി ക്ലബ് 
 സയൻസ് ക്ലബ് 
  ഹെൽത്ത് ക്ലബ് 
   സോഷ്യൽ ക്ലബ് 
   മാത്‍സ് ക്ലബ് 

മാനേജ്മെന്റ്

NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

1964 -1982 എൻ.കെ.നാരായണൻ നായർ
1982 - 95 ഗൊപാലൻ നായർ
1990 - 92
1992-93
1994-95
1995- 1996 കെ.രാജമ്മ
1996-98 അന്നമ്മ.പി.എം
1998മാർച് -മെയ് സാറാമ്മ
1998 -2000 കെ.ആർ. വിജയൻ
2000 -2002 എൻ.ശ്രീകുമാരി
2002-2004 എൽ.രാധാമണീ
2004-2008 പി.എസ്സ്.വസന്തകുമാരി
2008-2011 എസ് ലീലാമ്മ
2016-2019 മായാ സി ദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.356785,76.630948|zoom=15}}