ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38402 (സംവാദം | സംഭാവനകൾ)

ഗവണ്‍മെന്റ് എല്‍ .പി .എസ്സ് കടമ്മനിട്ട

ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട
വിലാസം
കടമ്മനിട്ട

ഗവ. എൽ .പി. എസ്. കടമ്മനിട്ട
,
689649
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9447570363
ഇമെയിൽglpschoolkadamanitta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ .പി. എസ്.
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.വി
അവസാനം തിരുത്തിയത്
18-04-202038402


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1929.


* പത്തനംതിട്ട ജില്ലയിലെ കോഴ‍‍‍‍‍ഞ്ജേരി താലൂക്കിൽ നാരങ്ങാനം പഞ്ചായത്തിൽ 9-)o വാർഡിൽ സ്ഥിതി ചെയ്യുന്ന കടമ്മനിട്ട ഗവ.എൽ.പി സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ്. പടയണി എന്ന കലാരൂപം കടമ്മനിട്ടയെ പ്രസിദ്ധമാക്കുന്നു. കടമ്മനിട്ട ഭഗവതിക്ഷേത്രം, പ്രസിദ്ധ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന കാവ്യശിൽപ സമുച്ചയം എന്നിവ സ്കൂളിന് സമീപത്താണ്. നാട്ടിലെ നാനാജാതി മതസ്ഥർ ഒത്തുചേർന്ന് വരും തലമുറയുടെ ഭാവിക്കുവേണ്ടി പ്രയത്നിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1929 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. കാവുകോട് ഗോവിന്ദപണിക്കർ, കണിപ്പറമ്പിൽ വർഗീസ് കത്തനാർ എന്നിവർ സ്ക്കൂളിന്റെ സ്ഥാപനത്തിന് മുൻകൈ എടുത്തവരിൽ പ്രമുഖരാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു.
*

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി