ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട/എന്റെ ഗ്രാമം
കടമ്മനിട്ട
![](/images/thumb/e/e0/38402_school.jpg/300px-38402_school.jpg)
പടയണിയുടെ താളവും,കൃഷിയുടെ മേളവും ,പ്രകൃതിയുടെ വർണാഭവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിക്കുന്ന
ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.
ഭൂമിശാസ്ത്രം
പടയണിയുടെ താളവും,കൃഷിയുടെ മേളവും ,പ്രകൃതിയുടെ വർണാഭവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിക്കുന്ന
ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.
പ്രധാന പൊതുസ്ഥാപനങ്ങൾ
ഗവ.എച്ച.എസ്സ്.എസ്സ് കടമ്മനിട്ട
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ.കടമ്മനിട്ട രാമകൃഷ്ണൻ (കവി )
- ശ്രീ.എം.എ.കോശി ( IAS)