ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 27 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMUPS,PULLAD (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ., തിരുവല്ല
,
689548
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04692661200
ഇമെയിൽgmupspullad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.എസ്.എൻ
അവസാനം തിരുത്തിയത്
27-10-2020GMUPS,PULLAD
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1918 ൽ ആണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രവേശനമുള്ള(മിക്സഡ്‌)സ്കൂളായി പ്രവർത്തിക്കുന്നു.ഇപ്പോഴും'പെൺപള്ളിക്കൂടം'എന്ന് നാട്ടിൽ അറിയപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

    ആരെയും ആകർഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്.ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യലയപരിസരമാകെ തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നതിനാൽ സുഖശീതളമായ അന്തരീക്ഷത്തിൽ കുട്ടികൾക്കു പഠിക്കുവാൻ കഴിയുന്നു.നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. കംപ്യുട്ടർലാബ്‌,ലൈബ്രറി,ലബോറട്ടറി,ഉച്ചഭക്ഷണശാല,ആഫീസ്,സ്റ്റാഫ്‌ റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം,പുല്ലാട് ബി ആർ സി എന്നിവ ഈ വിദ്യാലയതോടു ചേർന്നു സ്ഥിതിചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ഡയറി ക്ലബ്
  • കാർഷിക ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്‌)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെകവലയിലാണ്‌ സ്കൂൾ സ്ഥിതിചെയ്യുന്നത്.