എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ
എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ | |
---|---|
വിലാസം | |
ചാത്തന്നൂർ N.S.S.H.S.S.,CHATHANNOOR P.O.,KOLLAM , 691572 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 04742593507 |
ഇമെയിൽ | 41003klm@gmail.com |
വെബ്‍സൈറ്റ് | http://.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം& English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാലാമണി |
പ്രധാന അദ്ധ്യാപകൻ | ജയ കെ ആർ |
അവസാനം തിരുത്തിയത് | |
02-09-2019 | Arun kr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചാത്തന്നൂരിലെ നല്ലവരയ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ൽ ചാത്തന്നൂരിലെ ഒരു ഇംഗ്ലിഷ് സ്ക്കൂൾ നായർ സർവീസ് സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ത്രുക്കൊടിത്താനം ശ്രി.ഗോപാലൻനയർ ചുമതലയേറ്റുഅന്നു മുതൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എൻ.എൻ.എസ്.ഹയർസെക്കന്റ റീ സ്കൂൾ ചത്തന്നൂരിന്റെ അഭിമാനമാണ് .
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. ആൺ കുട്ടികൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.സി.സി. പെൺ കുട്ടികൾ
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റിയാൺ ഈവിദ്യാലയത്തിൽ ഭരണം നദത്തുന്നത്.പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ സ്കൂളിന്റെ ജനറൽ മനേജരും ഇൻസ്പെക്ടരും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="" lat="8.8681297" lon="76.7158368" zoom="17" width="300" height="300" selector="no" controls="none">
11.071469, 76.077017, ri
12.364191, 75.291388, larikundu
</googlemap>
|