പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 | |
സ്ഥാപിതം | 03 - 07 - 2000 |
വിവരങ്ങൾ | |
ഫോൺ | 0479 2446330 |
ഇമെയിൽ | pkksmhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36070 (സമേതം) |
എച്ച് എസ് എസ് കോഡ് | 04071 |
യുഡൈസ് കോഡ് | 32110600518 |
വിക്കിഡാറ്റ | Q87478791 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 616 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 181 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ ഷൗക്കത്ത് |
പ്രധാന അദ്ധ്യാപിക | ആശാ ബീഗം |
പി.ടി.എ. പ്രസിഡണ്ട് | കാവിൽ നിസാം |
എം.പി.ടി.എ. പ്രസിഡണ്ട് | സുലേഖ |
അവസാനം തിരുത്തിയത് | |
06-01-2022 | 36070 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
സാമൂഹികപരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനും കേരളത്തിലെ ധനകാര്യ മന്ത്രിയും ആയിരുന്ന അൽഹാജ് പി കെ കുഞ്ഞു സാഹിബിന്റെ നാമധേയത്തിൽ ആലപ്പുഴ ജില്ലയിലെ ചരിത്രപ്രസിദ്ധമായ കായംകുളത്ത് 2000 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് പ്രവർത്തനമാരംഭിച്ചു. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപ്പെടുത്തുന്നതിന്റെ ഭാഗമായി ന്യൂ സ്കൂൾ വിഭാഗത്തിലാണ് വിദ്യാലയം ആരംഭിച്ചത് പി കെ കുഞ്ഞു സാഹിബിന്റെ മകനും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും സാമൂഹിക പ്രവർത്തകനും നാട്ടിലെ സാധാരണ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതി ഉറപ്പുവരുത്തുന്നതിന് താൻ നേതൃത്വം നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തിയ ശ്രീ ഹിലാൽ ബാബു ആണ് സ്കൂൾ ഉൾപ്പെടുന്ന ട്രസ്റ്റ് മാനേജർ ആദ്യ വർഷം എട്ടാം ക്ലാസും പതിനൊന്നാം ക്ലാസും ആണ് ഉണ്ടായിരുന്നത് തുടർ വർഷങ്ങളിൽ 9 ,0 ,12 ക്ലാസുകളും പുതിയ ഡിവിഷനുകളും ആയി ഈ വിദ്യാലയം പുരോഗതിയുടെ പാതയിലേക്ക് പ്രവേശിച്ചു സ്കൂളിന്റെ ആദ്യത്തെ എസ്എസ്എൽസി പരീക്ഷയിൽ തന്നെ നൂറുമേനി വിജയം നേടി തുടർന്ന് പല വർഷങ്ങളിലും 100% വിജയം നേടാൻ കഴിഞ്ഞു.
== ഭൗതികസൗകര്യങ്ങൾ ==
കാലാ-കായികരംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്ഹൈസ്കൂളിന് 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒ 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹൈസ്കൂളിന്റെ 11 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
മാത് സ്ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഐടി ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
എനർജി ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്ലിറ്റിൽ കൈറ്റ്സ് ക്ലബ്
ഹായ്സ്ക്കൂൾ കുട്ടിക്കൂട്ടം
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു
മാനേജ്മെന്റ്
എം.സ്.എം ട്രസ്റ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
- കായംകുളം എം.എസ്.എം കോളേജിന്റെ കിഴക്ക് വശം
{{#multimaps:9.179708, 76.493382 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36070
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ