ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് . ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂൾ സഥിതിചെയ്യുന്നത്. മുട്ടിൽ പഞ്ചയത്തിലെ 2-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികൾ ഇതുവരെ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 1952 -മുതൽ ഈ പ്രദേശത്തിൻറ ഉയർച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവിൽ ഇവിടെ 124 ആൺ കുട്ടികളും 79പെൺകുട്ടികളും അടക്കം 203 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം 1952 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേർന്നുളള ഒറ്റമുറിയിൽ സ്കൂൾ ആരംഭിച്ചത് . പാറത്തൊടുക സുലൈമാൻ, കാതിരിഅമ്മദ്, രാധാഗോപിമേനോൻ, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂൾ തുടങ്ങാൻ നേത്ൃത്വം നൽകിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂൾ പ്രവർത്തനം മാറി.1965-ൽ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തിൻെറ സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ഈ സകൂൾ ഒരു നിമിത്തമാണ്.സ്കൂളിൻെറ പുരോഗതിക്ക് പിന്നിൽ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാൻ, മാച്ച ഗൗഡർ, പോക്കാട്ട് കുഞ്ഞൻ,പോക്കാട്ട് ദാമോദരൻ, പോക്കാട്ട് നാരായണൻ, കെ.കെ. പുരുഷോത്തമൻ എന്നിവരിലൂടെ കൈമാറി ഇപ്പോൾ വയനാട് മുസ്ലിം ഒാർഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ്.
| ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് | |
|---|---|
| വിലാസം | |
പറളിക്കുന്ന് മടക്കിമലപി.ഒ, , വയനാട് 673122 | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04936284084 |
| ഇമെയിൽ | hmwolps@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in wolpsParalikunnu |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15305 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | P N SUMA |
| അവസാനം തിരുത്തിയത് | |
| 26-12-2021 | Manojkm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ, - പി.മുഹമ്മദ്, എ.മധവൻ, സി.എം സരസമ്മ, കെ.കെ പുരുഷോത്തമൻ,
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- - പി മുഹമ്മദ്, റ്റി.ആർ.സുകുമാരൻ ,കെ.വാസുദേവപണിക്കർ, എ.പി.സരസ, പി.പി. അലി, പി.വി.വർക്കി, പി.എൻ. സുപ്രൻ
- .-എ.തങ്കപ്പൻ, എ.പി.ബാബുരാജ്, കെ.രാഘവൻ,
- - എം.ആർ.രഗ്നമ,
നേട്ടങ്ങൾ - സബ് ജില്ല സമൂഹ്യശാസ്ത്രമേളയിൽ 2008-മ്തതൽ ഒാവറോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.670606, 76.089626 |zoom=13}}