ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42304 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ആറ്റിങ്ങൽ പി. ഓ, തിരുവനന്തപുരം
,
695101
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04702623726
ഇമെയിൽglpsramachamvila@gmail.com
കോഡുകൾ
സ്കൂൾ കോഡ്42304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. ഗീത
അവസാനം തിരുത്തിയത്
17-04-202042304


പ്രോജക്ടുകൾ



ചരിത്രം

ആറ്റിങ്ങൽ രാമച്ചംവിളയിലാണ്(ഏസി ഏസി നഗറിനു സമീപം)സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.രാഘവ  മന്ദിരം എൽ പി സ്ക്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്നസ്ക്കൂൾ 1948ൽ സർക്കാർ ഏറ്റെടുത്തു.2005ൽ പ്രീപ്രൈമറി ആര൦ഭിച്ചു.കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഡൈനി൦ഗ് ഹാളും മറ്റ് ഭൌതിക സാഹചര്യങ്ങളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

75 സെൻറ് വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഓട് മേഞ്ഞ ഒരു കെട്ടിടവും മറ്റൊരു വാറ്ത്ത കെട്ടിടവുമാണ് ഉള്ളത്.ഓപ്പൺ ക്ലാസ്റൂറൂമും പാറ്ക്കും ഉണ്ട്. ഒരു ചെറിയ വാഹനം ഉണ്ട്. ശാന്തവും സുന്ദരവും ശുചിത്ത്വവും ആയ അന്തരീക്ഷമാണ് ഉള്ളത്. ടൈൽ പാകിയ ക്ലാസ് മുറികളും ഇൻറെർലോക്ക് ചെയ്ത മുറ്റവും ഉണ്ട്. ക്ലാസ് മുറികളിൽ ഫാനും ലൈറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രി .വി.രാഘവൻ പിള്ള, ആദ്യ പ്രഥമാധ്യാപകൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.6868696,76.8092144}}