ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31036 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ
വിലാസം
ഏററുമാനൂർ

ഏററുമാനൂർ പി.ഒ,
കോട്ടയം
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ04812537049
ഇമെയിൽ31036swiki@gmail.com
കോഡുകൾ
സ്കൂൾ കോഡ്31036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉ‍ഷ.ഇ.എസ്
അവസാനം തിരുത്തിയത്
04-09-201931036
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ . ഗേൾസ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു.1975-76 ൽ ഈ സ്കൂളിന്റെ പേര് "ഗവർ മ്മേന്റ് ഹൈസ്കൂൾ ഫോർഗേൾസ് ഏറ്റുമാനൂർ എന്ന് പുനർനാമകരണം ചെയ്തു.1975-76 ൽ നടന്ന സ്കൂൾ ഡേ സെലിബ്റേഷനിൽ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടർ ശ്രീ .ആർ.രാമചന്രൻ നായർ IAS നിർവഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു പി ടി എ പ്രസിഡന്റ്

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാൽ ഇതിൽ 1.80ഏക്കർ സ്ഥലം ഗവ.റസിഡൻഷ്യൽ സ്കൂൂളിന് വിട്ടുകൊ‍ടുത്തു ബാക്കിയുള്ള സ്ഥലത്ത് 5കെട്ടിടങ്ങളിലായി

പാഠ്യേ-പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • USS/NMMS സ്കോളർഷിപ് പരിശീലനം
  • യോഗ പരിശീലനം
  • കരാട്ടേ ക്ലാസുകൾ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രേത്യേക ക്ലാസുകൾ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • ജൂനിയർ റെഡ്ക്രോസ്

ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ ചേര്ന്നജ സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ഉഷ ഇ എസ് ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം നല്കി............

ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ദിനാചരണങ്ങൾ.

പ്രവേശനോൾസവം, ഒാണം, അധ്യപകദിനം, കേരളപ്പിറവി, ക്രസ്മസ്, ചന്ദ്രദിനം , സ്വാതന്ത്ര്യദിനം തുടങ്ങീ ഒാരോദിനവും അതിന്റേതായ പ്രധാന്യത്തോടെ അഘോഷിക്കുന്നു.

പ്രധാന നേട്ടങ്ങൾ

  • തുടർച്ചയായി എട്ടു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം.

മാനേജ്മെന്റ്

ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ കെ. ജി. ബാലകൃഷ്ണൻ - സുപ്രീംകോടതി ചീഫ്ജസ്റ്റീസ്

വഴികാട്ടി

ഫോട്ടോ ഗാലറി

G H S
G H S
തുടർച്ചയായി 100% വിജയം
സയൻസ് ലാബ്
ഐ ടി ലാബ്
പ്രമാണം:31036-1004
ഓണാഘോഷം 2019