കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37034 (സംവാദം | സംഭാവനകൾ)
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര
വിലാസം
വളഞ്ഞവട്ടം

വളഞ്ഞവട്ടം-പി.ഒ
കടപ്ര,തിരുവല്ല,പത്തനംതിട്ട
,
689104
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04692611602
ഇമെയിൽksghsskadapra08@gmail.com
കോഡുകൾ
സ്കൂൾ കോഡ്37034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീനാകുമാരി കെ
പ്രധാന അദ്ധ്യാപകൻഉമാദേവി പി എസ്
അവസാനം തിരുത്തിയത്
29-09-202037034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1'വാനുലകിന് സമമാകിയ നിരണ മഹാദേശം' എന്ന കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ്കണ്ണശ്ശ സ്മരക ഗവ.ഹൈസ്കുൾ സ്ഥിതിചെയുന്നത്.

ചരിത്രം

1'വാനുലകിന് സമമാകിയ നിരണ മഹാദേശം' എന്ന കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി 1940 ൽ മലയാളം എൽ.പി.സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി കണ്ണശ്ശ ഗവ.ഹൈസ്കൂളായി നാമകരണം ചെയ്തു. 1990 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

1ലൈബ്രറി, വിവിധ ലബോറട്ടികൾ ,ഐ.റ്റി.(പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആർ എം എസ് എ യുടെയും വിവിധ ഇനം ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എൽ,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വർഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാൻ , പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ‍ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം സ്കുകൾ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് റൂം സജ്ജീകരിച്ചിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ എസ് എസ്.
  • ഔഷധതോട്ടം.
  • കൃഷി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1958 - 58 പി.കെ. ശ്രീധരൻ
1958 - 60 പി.ജി.ചാക്കോ
1961 - 62 പി.രാജമ്മ
1962-68 എൻ പുരുഷോത്തമ കൈമൾ
1968-69 ആർ.റോബിൻസൺ
1969- 72 അച്ചാമ്മ തോമസ്
1973- 74 തങ്കമ്മ തോമസ്
1974- 78 കെ.വി മാത്യു
1978 - 81 റ്റി.ആർ ചന്ദ്രശേഖരൻ
1981- 81 ആർ.കേശവ പിളള
1981-83 എം.തോമസ് കുര്യൻ
1983 - 86 സാറാമ്മ ഫിലിപ്പ്
1986 - 89 നോളി അലക്സ്
1989 - 89 സഹദേവൻ കെ.എൻ
1989 - 90 പി.കെ.അലക്സാണ്ടർ
1990-91- എസ.ആര സരസ്വതിമ്മ
1991-94 കെ.വി മത്തായി
1994-97 വിജയകുമാരൻ നായര‍
1997-99 ബേബി മാത്യു
1999-2001 രാധാമണി ആർ‌
2001-2002 ഭാരതി
2002-2003 അന്നമ്മ സി.തോമസ്
2003-2005 വിജയമ്മ കെ
2005-2009 ശോശാമ്മ മാത്യു
2009- അലക്സി സൂസൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ശ്വേത സുരേഷ്, പ്രസീത പി‍,

വഴികാട്ടി

{{#multimaps:9.352058,76.538224|zomm=15}}