ടി.എൈ.എ.എൽ.പി.എസ്.പള്ളം
| ടി.എൈ.എ.എൽ.പി.എസ്.പള്ളം | |
|---|---|
| വിലാസം | |
പള്ളം, കാസർഗോഡ് ടി.ഐ.എ.എൽ.പി.സ്കൂൾ,പള്ളം
, കാസർഗോഡ്
കാസർഗോഡ്(പി.ഒ)
കാസർഗോഡ്(ജില്ല)671121 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 8547911722 |
| ഇമെയിൽ | tialpspallam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11439 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ.വി.വി. |
| അവസാനം തിരുത്തിയത് | |
| 06-01-2019 | Ajamalne |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസർഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925
ലാണ് പള്ളം ടി.എെ.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.പള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എൽ.പി.സ്കൂൾ ആണ്.
==ഭൗതികസൗകര്യങ്ങൾ== . 8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാപ്രവർത്തനങ്ങൾ
. കായിക പ്രവർത്തനങ്ങൾ
. ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോഷങ്ങൾ
മാനേജ്മെന്റ്
പള്ളം ഹൈദ്രോസ് കമ്മിറ്റി
മുൻസാരഥികൾ
അബ്ദുള്ള മാസ്റ്റർ ടി.സി.വി.നാരായണൻ പി.ഷാഹുൽ ഹമീദ് റാവുത്തർ
പ്രശസ്തരായ പൂർവവിദ്യാർത്ഥിക
വഴികാട്ടി
കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.